ദേവന്മാരുടെ ദേവനാണ് പരമശിവൻ ക്ഷേത്രപ്രസാദിയും ചിത്രകോപിയുമാണ് ജീവിതത്തിൽ സാധ്യമല്ലാത്തതായി ഒന്നും തന്നെ ഉണ്ടാകുന്നതല്ല. ഭക്തരുടെ പ്രാർത്ഥനയിൽ എളുപ്പത്തിൽ പ്രസാദിക്കുകയും പെട്ടെന്ന് തന്നെ അവരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ നടത്തുന്ന ഭഗവാനാണ് പരമശിവൻ. ദേവാധി ദേവനായ മഹാദേവനെ പ്രീതിപ്പെടുത്തുവാൻ ഒരല്പം ജലം മാത്രം മതിയാകുന്നതാണ്. അല്പം ജലം ഭഗവാനെ അഭിഷേകം ചെയ്യുന്നതിലൂടെ തന്നെ പ്രീതി ലഭിക്കുന്നതാണ്.
എന്നാൽ അവയുടെ പാദം അനുസരിച്ച് പ്രത്യേക രാശി നിശ്ചയിക്കപ്പെടുന്നത് ശിവരാത്രി ദിവസങ്ങളിൽ ശിവാരാധന മുടക്കാതെ ചെയ്യേണ്ട രാശിക്കാർ. മേടം മേടം രാശിയിൽ വരുന്ന നക്ഷത്രക്കാരാണ് അശ്വതി ഭരണി കാർത്തിക ആദ്യപാദം എന്നീ നക്ഷത്രക്കാർ ഈ നക്ഷത്രക്കാർക്ക് ചൊവ്വ ഉച്ചത്തിൽ ഒരു കൂടാതെ നിൽക്കുന്നത് അതിനാൽ തന്നെ ഇവർക്ക് ശനിയുടെ ദോഷഫലങ്ങൾ ജീവിതത്തിൽ വന്നുചേരുന്നത്.
അതിനാൽ തന്നെ ഈ ദോഷഫലങ്ങളിൽ നിന്നും ഇവർക്ക് നിത്യവും ആരാധിക്കേണ്ടത് അത്യാവിശം തന്നെയാകുന്നു . അതിനാൽ ശിവരാത്രി മുടങ്ങാതെ അനുഷ്ഠിക്കേണ്ട രാശിക്കാരിൽ ഒരു രാശിക്കാർ തന്നെയാണ് മേടം രാശിക്കാർ. ഇടവം രാശിയിൽ വരുന്ന നക്ഷത്രക്കാരാണ് കാർത്തിക.
അവസാനം മുക്കാൽഭാഗം രോഹിണി മകീരം ആദ്യപകുതി നക്ഷത്രക്കാർ ഈ നക്ഷത്രക്കാരുടെ ആരാധിക്കുന്നത്. ഈ നക്ഷത്രക്കാർ ആരാധിക്കുന്നതും വിശേഷം തന്നെ ആകുന്നു. ഇങ്ങനെ ആരാധിക്കുന്നതിലൂടെ ആരോഗ്യപ്രശ്നങ്ങൾ മാറും എന്ന വിശ്വാസം നിലനിൽക്കുന്നു. Video credit : ക്ഷേത്ര പുരാണം