തുളസി ഇലയുടെ ഗുണങ്ങളും അതുപോലെതന്നെ തുളസിയിലിട്ട വെള്ളം എങ്ങനെ തിളപ്പിക്കുന്നു എന്നും തുളസിയിലിട്ട് വെള്ളം കുടിച്ചാൽ ഉള്ള ഗുണങ്ങളെ കുറിച്ചാണ് ഇന്ന് ഇവിടെ പറയാൻ പോകുന്നത്. സാധാരണ ആളുകളൊക്കെ വെള്ളം കുടിക്കുന്ന സമയത്ത് ആ വെള്ളത്തിൽ ഒരു പത്ത് തുളസിയുടെ ഇലയൊക്കെ ഇട്ടിട്ട് വെള്ളം തിളപ്പിച്ച് കുടിക്കാറുണ്ട്. ഇത് ശരീരത്തിന് വളരെയധികം നല്ലതാണ് എന്നാൽ അത് ഇങ്ങനെ മാത്രമല്ല മറ്റു രീതികളിലും നമുക്ക് തുളസിയുടെ വെള്ളം കുടിക്കാവുന്നതാണ്.
തലേന്ന് തുളസി വെള്ളം ഉണ്ടാക്കിയ വെച്ചിട്ട് പിറ്റേദിവസം കുടിക്കുകയാണെങ്കിൽ വെറും അതും വെറും വയറ്റിൽ കഴിക്കുകയാണെങ്കിൽ വളരെയധികം ഗുണകരമായ അത്ഭുതപ്പെടുത്തുന്ന മാറ്റങ്ങളാണ് നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്നത്. ഒരുപിടി തുളസിയുടെ ഇല എടുത്തതിനുശേഷം നല്ല രീതിയിൽ കഴുകിയെടുക്കാം. തുളസി ഇല പൊട്ടിച്ചു ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങളുണ്ട്.
തുളസിയുടെ കമ്പ് മേലും തുടർച്ചയുടെ ഇലയുടെ അടിയിലൊക്കെ പുഴു അതുപോലെതന്നെ കീടങ്ങൾ എട്ടുകാലിയുടെ തുടങ്ങിയ നിരവധി സാധനങ്ങൾ നമുക്ക് അതിൽ കാണാവുന്നതാണ്. അതിനാൽ നന്നായി വൃത്തിയാക്കിയതിനുശേഷം മാത്രമേ നമ്മൾ അത് ഉപയോഗിക്കാൻ പാടുള്ളൂ. മൂന്നോ നാലോ തവണ നല്ല രീതിയിൽ വൃത്തിയാക്കിയതിനു ശേഷം. ഒരു രണ്ട് മൂന്ന് കപ്പ് വെള്ളം എടുത്ത് നന്നായി തുളസിയിലയിട്ട് തിളപ്പിച്ചെടുക്കുക.
നല്ല രീതിയിൽ ശേഷം ഒരു രണ്ടു മൂന്നു മിനിറ്റ് സിമ്മിൽ ഇട്ടു വെള്ളം തിളപ്പിച്ചെടുക്കുക. അതിനുശേഷം ഇത് ചൂടാറാനായി നീക്കി വയ്ക്കുക. പിറ്റേദിവസം രാവിലെ അതും വെറും വയറ്റിൽ ഈ വെള്ളം കഴിക്കുകയാണെങ്കിൽ . ക്യാൻസർ പോലെയുള്ള അസുഖങ്ങളും അതേപോലെതന്നെ പനി ജലദോഷം തുടങ്ങിയവ ഇല്ലാതാക്കാനും ഇത് സഹായിക്കുന്നു. തുടർന്ന് അതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Malayali Corner