ഈ ചെടികൾ വീട്ടിലുണ്ടെങ്കിൽ ദുഃഖവും ദുരിതവും ഒഴിയില്ല

   

ഈ ചെടികൾ വച്ചാൽ നമുക്ക് സാമ്പത്തികമായി ഒരു ഉയർച്ചയും ഉണ്ടാകില്ല. ആ വീട്ടിൽ എപ്പോഴും ദുഃഖങ്ങൾ മാത്രമായിരിക്കും ഉണ്ടാകുന്നത് ഒരു കാരണവുമില്ലാതെ വഴക്കുകൾ ഉണ്ടാവുക സാമ്പത്തികമായി പ്രതിസന്ധി ഉണ്ടാവുക. എന്ത് കാര്യത്തിന് ഇറങ്ങിപ്പുറപ്പെട്ടാലും അത് വിജയിക്കാതെ വരിക ഈശ്വരവിശ്വാസം ഇല്ലാതെ വരിക കുട്ടികൾ പറഞ്ഞ കേൾക്കാതെ വരിക അങ്ങനെ ഒത്തിരി ഒത്തിരി അനുഭവങ്ങൾ ഉണ്ടായേക്കാം.

   

കള്ളിപ്പാല അതുപോലെ ചില മുൾച്ചെടികൾ ഇവയൊക്കെ വീട്ടിൽ വെച്ചാൽ നമുക്ക് ഒരുപാട് ഒരുപാട് ദാരിദ്ര്യം ഒന്ന് നിറയും നമുക്ക് ഒരു സമാധാനവും കാണില്ല നമ്മുടെ ജീവിതത്തിൽ ഒരു എഴുമ്പേറ്റവും കാണില്ല. അഭിവൃദ്ധി ഉണ്ടാകില്ല നേട്ടമുണ്ടാകില്ല ചെന്ന് കടത്തിന്ന് പെടും അതുപോലെ ലോട്ടറി എടുത്താൽ അത് അടിക്കില്ല ഒരു ചിട്ടിയൊക്കെ കിട്ടണം എന്ന് വിചാരിച്ചാൽ അത് കിട്ടില്ല എന്തു പറഞ്ഞാൽ തന്നെയും നമുക്ക് സാമ്പത്തികമായി നേട്ടം ഉണ്ടാകാതെ വരിക. എന്ന് പറയുമ്പോൾ റോസാപ്പൂവിനെ അല്ലെങ്കിൽ റോസാച്ചെടിക്ക് ഇത് ബാധകമല്ല.

   

അതുപോലെ നിങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം നമ്മുടെ വീടുകളിൽ അലങ്കാരത്തിന് വച്ചിരിക്കുന്ന അതായത് കടലാസ് ഒക്കെ വച്ച് പണിതു വച്ചിരിക്കുന്ന അലങ്കാര പണികളൊക്കെ ചെയ്ത് ഒരു ഫ്ലവർ മാതിരി ചെയ്തു വച്ചിരിക്കുന്ന ആ കടലാസ് ചെടികൾ വീട്ടിൽ നിന്നും ഒഴിവാക്കുന്നത് വളരെ നല്ലതാണ്. ആർക്കും ഒരു മനസ്സമാധാനവും ലഭിക്കാൻ പോകുന്നില്ല.

   

കേടുവന്നതായിട്ടുള്ള ഉപകരണങ്ങൾ കേടു വന്നിട്ടുള്ളതായ ഉപകരണം എന്ന് പറയുമ്പോൾ ക്ലോക്ക് അതുപോലെ ഗ്ലാസ് കണ്ണാടികളുടെ മറ്റ് അലങ്കാര വസ്തുക്കൾ ഇവയൊക്കെ വീട്ടിലുണ്ടെങ്കിൽ കേടായതും പൊട്ടിയതും ചീത്തയായതുമായ അത്തരം വസ്തുക്കൾ നിങ്ങളുടെ വീടുകളിൽ ഉണ്ടെങ്കിൽ അത് ഉപേക്ഷിക്കുക തന്നെയാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : SANTHOSH VLOGS

 

Leave a Reply

Your email address will not be published. Required fields are marked *