ഒരു കുടുംബത്തിന്റെ ഭാരം മുഴുവൻ ചുമന്ന ചേച്ചിക്ക് ഒടുവിൽ കിട്ടിയ സമ്മാനം കണ്ടോ കരഞ്ഞു പോകും ഇത് കേട്ടാൽ.

   

മോളെ പോയ കാര്യം ശരിയായോ അമ്മ ചോദിച്ചു. അപ്പോൾ രമ പറഞ്ഞു എല്ലാ അമ്മയും ഒന്നും ശരിയായില്ല സാരമില്ല മോളെ നീ ഭക്ഷണം കഴിക്കാൻ വരൂ ഞാൻ എല്ലാം എടുത്തു വയ്ക്കാം. ചുമരിൽ ഇരിക്കുന്ന ചിത്രത്തെ നോക്കിക്കൊണ്ട് രമ കണ്ണീരൊഴുകി അച്ഛൻ പോയതിനുശേഷം ആ കുടുംബത്തിൽ ഏറ്റവും ബുദ്ധിമുട്ടുകൾ അനുഭവിച്ചത് രമ്യയായിരുന്നു അമ്മയെയും പൊന്നുപോലെ നോക്കി തന്റെ കോലം കണ്ടിട്ട് ആകണം.

   

പെണ്ണ് കാണാൻ വന്നവർക്ക് അനിയത്തിയെ ഇഷ്ടം ആയത് സാരമില്ല അവളുടെ കാര്യമെങ്കിലും നടക്കട്ടെ ഇപ്പോൾ താൻ ഒരു ഓഫീസിൽ അക്കൗണ്ടന്റ് ആയിട്ട് ജോലിക്ക് പോകുന്നുണ്ട് അവിടത്തെ വിവരങ്ങളെല്ലാം തന്നെ എല്ലാ ദിവസവുംഅനൂപ് സാറിന്റെ അടുത്തേക്ക് കൊണ്ടുപോയി കൊടുക്കണം.അവർക്ക് ഒരു മകളും ഉണ്ട് അനിയത്തിയുടെ വാദന അദ്ദേഹത്തിന്റെ കയ്യിൽ നിന്നായിരുന്നു കുറച്ചു പൈസ കടം വാങ്ങിയത്.

പതിവുപോലെ എല്ലാം റിപ്പോർട്ടുകളും കൊടുത്ത് തിരികെ വീട്ടിലേക്ക് എത്തിയപ്പോൾ അനിയത്തി തന്നെ കാത്തുനിൽക്കുന്നുണ്ടായിരുന്നു കുറച്ചു പൈസ കടം വാങ്ങിയെന്ന് കരുതി ഇപ്പോൾ അവരുടെ വീട്ടിൽ ആണല്ലേ എപ്പോഴും എന്റെ ജീവിതം തകർക്കരുത് അവൾ കൈകോപ്പി പറഞ്ഞപ്പോൾ തനിക്ക് സങ്കടം സഹിക്കാനായില്ല പിന്നെ ഒരു നിമിഷം പോലും അവിടെ നിൽക്കാനും കഴിഞ്ഞില്ല.

   

നേരെ സാറിന്റെ അടുത്തേക്ക് പോയി കുഞ്ഞിനെ ഒന്ന് കാണണം കുഞ്ഞിനെ കണ്ടു പെട്ടെന്ന് സങ്കടം സഹിക്കാൻ കഴിയാതെ കണ്ണീരൊഴുക്കി നടന്ന സംഭവങ്ങൾ എല്ലാം അനൂപ് സാറിനോട് പറഞ്ഞു എന്റെ മകൾക്ക് ചേച്ചിയമ്മയെ പിരിയാൻ സാധിക്കില്ല അവൾക്ക് സ്ഥിരമായി ഒരു അമ്മയായി തന്നെ തനിക്ക് ഇരുന്നുകൂടെ എന്ന്. മരിക്കാൻ തയ്യാറായ അവൾക്ക് ഒരു പുതിയ ജീവിതമാണ് മുന്നിൽ വന്നത്.