കുട്ടിയുടെ കരച്ചിൽ കേട്ട് തിരിഞ്ഞുനോക്കിയ അധ്യാപകൻ കണ്ടത് ഇങ്ങനെ

   

ഒരു അധ്യാപകൻ എന്ന് പറയുമ്പോൾ വിഷയങ്ങൾ പഠിപ്പിക്കുന്നവർ മാത്രമല്ല ഒരു കുട്ടിയുടെ എല്ലാ പ്രശ്നങ്ങളും കണ്ടറിഞ്ഞ് അതിനുള്ള പരിഹാരം കണ്ടെത്തി കൊടുക്കുന്നവനും ആണ്. നമ്മൾ കരയുമ്പോൾ കാരണം അന്വേഷിക്കുകയും മറ്റും ചെയ്യുന്ന ഒരു അധ്യാപകൻ നമുക്ക് ഉണ്ടായിട്ടുണ്ടാകാം എന്നാൽ ഇപ്പോൾ കുറവാണ് ഇത്തരത്തിലുള്ള നല്ല അധ്യാപകരെ ഒന്ന് കാണുന്നത് എന്നാൽ ഈയൊരു വീഡിയോ കണ്ടു കഴിഞ്ഞാൽ.

   

തീർച്ചയായും നമ്മുടെ മനസ്സും ഹൃദയവും നിറയുന്നതാണ് കാരണം അദ്ദേഹം ചെയ്ത ആ നല്ല കാര്യം ആ ഒരു പ്രവർത്തി അത് സോഷ്യൽ മീഡിയയിലൂടെ അഭിനന്ദനപ്രവാഹം ഉണ്ടാകുന്നത്. ഒരു അധ്യാപക ക്ലാസ് കഴിഞ്ഞ് പോവുകയാണ് അപ്പോഴാണ് ചുമരിന്റെ സൈഡിൽ നിന്നുകൊണ്ട് ഒരു കുട്ടി കരയുന്നത് കണ്ടത് ആദ്യം മുന്നോട്ടു വന്നെങ്കിലും കുട്ടിയുടെ കരച്ചിൽ കേട്ടതും അദ്ദേഹം തിരിച്ചുപോയി പിന്നീട് ആ കുഞ്ഞിനെ വിളിച്ചു നിർത്തി കാര്യം.

എന്താണെന്ന് അന്വേഷിച്ചു കുട്ടി കാര്യം പറഞ്ഞിട്ടുണ്ടാകാം എന്നാൽ അതിനുള്ള പരിഹാരം അപ്പോൾ തന്നെ അദ്ദേഹം പറഞ്ഞു കൊടുത്തിട്ടുണ്ട് അവളുടെ മുഖത്തെ കരച്ചിൽ മാറി പിന്നീട് പുഞ്ചിരിയാണ് കണ്ടത് സന്തോഷത്തോടുകൂടി അവൾ അവിടുന്ന് ഓടിപ്പോകുന്നത് നമുക്ക് കാണാം എന്തുതന്നെയായാലും ഒരു നല്ല അധ്യാപകന്റെ ലക്ഷണം തന്നെയാണ് ഇത് ഇപ്പോൾ ഈ ഒരു അധ്യാപകന്റെ വീഡിയോ.

   

ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറൽ ആയിക്കൊണ്ടിരിക്കുകയാണ് നല്ലൊരു അധ്യാപകൻ എന്നുള്ള പട്ടം തന്നെയാണ് അദ്ദേഹത്തിന് കിട്ടിയിട്ടുള്ളത് എല്ലാവരും പറയുന്നതുപോലെ പഠിപ്പിക്കാൻ മാത്രമല്ല മനസ്സറിയാനും ചില അത് അധ്യാപകർക്ക് വളരെയേറെ കുറവാണ് എന്നാൽ ഇങ്ങനെയുള്ള അധ്യാപകരെ കാണുമ്പോൾ ശരിക്കും അവർക്ക് അഭിനന്ദനങ്ങൾ നൽകണമെന്ന് തന്നെയാണ് പറയുന്നത്. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.