ആ രണ്ട് മക്കളെയും ഉപേക്ഷിച്ചു പോയ അമ്മയ്ക്ക് പിന്നീട് സംഭവിച്ചത് കണ്ടോ

   

അനുജത്തി ആണെങ്കിൽ വിശന്നിരിക്കുന്നുണ്ടാകും ഞാൻ ഇനി അവളുടെ എന്തു പറയും അങ്ങനെ ആലോചിച്ചുകൊണ്ട് അവൻ മെല്ലെ അടുത്തുള്ള പൈപ്പിൻ ചുവട്ടിലേക്ക് പോയി വെള്ളം വയറു നിറച്ചു കുടിച്ചു ശേഷം വീണ്ടും ആളുകളെ കാത്തിരുന്നു തുണികൾ തേക്കുന്ന പരിപാടികൾ ആയിരുന്നു. അതുപോലെതന്നെ ഓരോ വീടുകളിലും.

   

കയറിയിറങ്ങി തുണികൾ വാങ്ങിക്കുകയും തേച്ച് മടക്കി വൃത്തിയാക്കി കൊടുക്കുകയും ചെയ്യും ഒരു ദിവസം വരുന്ന സമയത്താണ് ഒരു കാറുകാരൻ അച്ഛനെ ഇടിച്ച് തെറിപ്പിച്ച് ഇട്ടു പോയത് അങ്ങനെ അച്ഛൻ മരിച്ചു ആരും ചോദിക്കാൻ ഇല്ലാത്തതുകൊണ്ടുതന്നെ കാറുകാരൻ രക്ഷപ്പെട്ടു. അങ്ങനെ ഇരിക്കുന്ന സമയത്താണ്.

അമ്മ അത് ഏറ്റെടുത്തത് അച്ഛന്റെ ജോലി അമ്മ ചെയ്യാൻ തുടങ്ങി. പക്ഷേ ഇടയ്ക്കിടയ്ക്ക് അമ്മ പറയും വെയിൽ ഒക്കെ കൊണ്ട് മടുത്തു തുടങ്ങി ഞാൻ എന്ന്. അങ്ങനെയിരിക്കുന്ന ഒരു സമയത്ത് കളിയൊക്കെ കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് അടുക്കളയിൽ ചോറ് ഒക്കെ വിളമ്പി വെച്ച് മൂടി വച്ചിരിക്കുന്നു.

   

ഒരു സഞ്ചി നിറയെ ചോറും ഒരാഴ്ചക്കുള്ള സാധനങ്ങളും ഉണ്ട് പാത്രം തുറന്നു നോക്കിയപ്പോൾ അതിൽ കുറച്ച് പൈസയും കിട്ടി പൈസ എടുത്തു പോക്കറ്റിലിട്ട് വയറുനിറച്ച് ചോറ് ഞങ്ങൾ രണ്ടുപേരും ഉണ്ട്. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.