ചിലരെങ്കിലും പറയുന്നതായി നാം കേട്ടിട്ടുണ്ട് കുട്ടികളെ ചിലപ്പോഴൊക്കെ കണ്ടുപഠിക്കണമെന്ന് അവരിൽ നിന്ന് ഒരുപാട് പഠിക്കാനുണ്ട് ഇന്ന് ഈ ഒരു വീഡിയോ കാണുമ്പോൾ നമ്മുടെ മനസ്സും കണ്ണും നിറയും അത്രയേറെ സന്തോഷമാണ് ചിലപ്പോൾ ആ മാതാപിതാക്കൾക്ക് ഇതിലും വലിയ അഭിമാനം വേറെ ഒന്നും ഉണ്ടാകില്ല തന്റെ മക്കളെ വളർത്തിയിരിക്കുന്നത് നേർപ്പാതയിൽ തന്നെയാണ് എന്ന് അർക്ക് അഭിമാനിക്കാവുന്നതാണ്.
ഭക്ഷണം കഴിക്കാതെ ഇരിക്കുന്ന ആ മുത്തശ്ശിക്ക് ഭക്ഷണം ഒരുപാട് നേരം കൊടുക്കാനായി ശ്രമിക്കുന്നു പക്ഷേ മുത്തശ്ശി ഭക്ഷണം കഴിക്കുന്നില്ല അവസാനം ആ കുഞ്ഞ് ഒരു ന്യൂസ് പേപ്പർ എടുത്ത് അതിൽ ന്യൂസ് വായിക്കുന്നതുപോലെ അഭിനയിക്കുന്നു അതിലെ വിഷയം എന്ന് പറയുന്നത് പാത്തു കുട്ടി എന്ന മുത്തജിയെ ഉടനെ തന്നെ പോലീസ് പിടിച്ചു കൊണ്ടുപോകും ഇല്ലെങ്കിൽ ഭക്ഷണം കഴിക്കണം.
2 ലക്ഷം രൂപയാണ് പിഴ പറയുന്നത്. വേഗം ഭക്ഷണം കഴിച്ചോളൂ ഇല്ലെങ്കിൽ പോലീസ് പിടിച്ചു കൊണ്ടുപോകും ഭക്ഷണം കഴിക്കാതിരുന്ന് കഴിഞ്ഞാൽ എന്തിനാ വെറുതെ രണ്ട് ലക്ഷം രൂപ കൊണ്ട് കളയുന്നത് എന്നൊക്കെ പറഞ്ഞു ആ മുത്തശ്ശിയെ പേടിപ്പിക്കുന്നുണ്ട് അങ്ങനെയെങ്കിലും ആ മുത്തശ്ശി അല്പം ഭക്ഷണം കഴിക്കട്ടെ.
എന്ന് വിചാരിച്ചിട്ട് പിന്നെ എന്ത് വേണം ബിരിയാണി വേണോ എന്നൊക്കെ ചോദിച്ചു കൊഞ്ചിക്കുകയാണ് ആ കുട്ടി മുത്തശ്ശിയെ ഇത് കാണുമ്പോൾ ശരിക്കും സന്തോഷം തോന്നുന്നു. ഇന്നത്തെ കാലത്ത് വൃദ്ധ പിതാക്കളെ ഉപേക്ഷിക്കുകയാണ് എല്ലാവരും. ഇതൊക്കെ ഒരു മാതൃകയായി അങ്ങനെയുള്ളവർ എടുക്കണം.. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.