പ്രസവിച്ചത് മഞ്ഞിൽ ആ കുഞ്ഞിന് പിന്നീട് സംഭവിച്ചത് കണ്ടോ

   

ഇവിടെ പറയാൻ പോകുന്ന ഈ ഒരു കാര്യം എന്ന് പറയുന്നത് ചിലപ്പോൾ എല്ലാവരും വിശ്വസിക്കണം എന്നില്ല എന്നാൽ ഇത് നേരിട്ട് കണ്ടാൽ ചില സാക്ഷികൾ ഉണ്ട് അവർ കണ്ട കാരണം മാത്രമാണ് ഇത് വിശ്വസിക്കാതിരിക്കാൻ പറ്റാത്തത്. ഒരു യുവതി 24 വയസ്സ് പ്രായം മാത്രമുള്ള ആ യുവതി ഗർഭിണിയായി തന്നെ ഭർത്താവ് വളരെയേറെ സ്നേഹം കൊടുക്കുന്ന ഒരു വ്യക്തി തന്നെയാണ് വളരെയേറെ സന്തോഷത്തോടെ പോകുന്ന.

   

ഇവരുടെ ജീവിതം വളരെയേറെ അസൂയയോടെ കണ്ടുനിൽക്കാൻ തോന്നും. അങ്ങനെ ഒരിക്കൽ എട്ടുമാസം ഗർഭിണിയായ ആ ഒരു സമയം മഞ്ഞുവീഴ്ചയുള്ള സമയം ഭർത്താവ് എന്തിനുവേണ്ടി പുറത്തുപോയിരിക്കുകയാണ് ഈ യുവതി സാധനങ്ങൾ വാങ്ങാനായി കടയിലേക്ക് മഞ്ഞുള്ള സ്ഥലത്ത് കൂടി കാറിൽ പോവുകയും ചെയ്തു. സാധനങ്ങൾ വാങ്ങി തിരികെ വരുന്ന ആ ഒരു സമയം അപ്പോഴാണ് ആ യുവതിയുടെ വാഹനം കംപ്ലൈന്റ് ആവുകയും.

തുടർന്ന് വാഹനം നിന്നു പോകുകയും ചെയ്തത്. അങ്ങനെയിരിക്കുന്ന ആ ഒരു സമയത്ത് ആ യുവതിക്ക് പ്രസവ വേദന അല്പം ആയി വന്നുതുടങ്ങാൻ തുടങ്ങി മാത്രമല്ല ശരീരം മറക്കാനും തുടങ്ങി എന്ത് ചെയ്യണം എന്ന് അറിയാതെ അവൾ മെല്ലെ വീട്ടിലേക്ക് നടന്നു കുറച്ചു ദൂരം മാത്രമുള്ള നടക്കാനായി പക്ഷേ കാട്ടിലാണ് അകപ്പെട്ടത് എന്ത് ചെയ്യും ഒന്നുമറിയുന്നില്ല.

   

ഒരു മരം കണ്ടപ്പോൾ അതിന്റെ ചുവട്ടിൽ പോയി അവൾ ഇരുന്നു തണുത്തു കുറച്ചുകൊണ്ട് അവളുടെ ബോധം നഷ്ടപ്പെട്ടു കുറച്ചു കഴിഞ്ഞപ്പോൾ അവരുടെ ശരീരം ചൂടാകുന്നതുപോലെ തോന്നി നോക്കിയപ്പോൾ 10 ചെന്നൈകൾ ഇവൾക്ക് ചുറ്റും ഇരിക്കുന്നുണ്ട്. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.