അമ്മായിഅമ്മയെ പട്ടിണികിട്ട് കഷ്ടപ്പെടുത്തിയ മരുമകൾക്ക് കാലങ്ങൾക്ക് ശേഷം സംഭവിച്ചത് നോക്കൂ. ഓരോ മരുമക്കളും ഇത് കേൾക്കണം.

   

പതിവുപോലെ പാലിയേറ്റീവ് കെയർ ജോലികൾ എല്ലാം ചെയ്യുന്നതിന്റെ ഭാഗമായി ഓരോ വീടുകളും കയറിയിറങ്ങുകയായിരുന്നു. ഇപ്പോൾ ഇതാ ഒരു പുതിയ രോഗി തങ്ങളുടെ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട് അന്നനാളത്തിലാണ് ക്യാൻസർ ആ വീട്ടിലേക്ക് കയറി ചെല്ലുമ്പോൾ ഒരുപാട് ഓർമ്മകൾ വന്നു.ആർക്കും ഇതുപോലെ ഒരു അവസ്ഥ വരുത്തരുത്.

   

അന്നനാളത്തിൽ കാൻസർ ആയതുകൊണ്ട് തന്നെ എല്ലാ ഭക്ഷണങ്ങളും ട്യൂബ് വഴി ദ്രാവകരൂപത്തിലാണ് കൊടുക്കുന്നത് വർഷങ്ങൾക്ക് മുൻപ് ഇതേ വീട്ടിൽ തന്നെ ഒരു അമ്മയെ നോക്കാൻ ഞങ്ങൾ എത്തിയിരുന്നു അന്ന് ഈ വീട്ടിലെ മകന്റെ അമ്മയെ സുഖമില്ലാത്തതിന്റെ പേരിൽ അന്ന് ആ അമ്മയ്ക്ക് വേണ്ടി മരുമകളും മരുമകളുടെ അമ്മയും ഒരു ചായപ്പ്ഒ രുക്കി വെച്ചിരുന്നു.

അവിടെ അവരെ മാത്രം കൊണ്ട് ഇടും ഭക്ഷണം കൊടുക്കും ശ്രദ്ധിക്കില്ല ഒടുവിൽ നാട്ടുകാരുടെ അഭ്യർത്ഥനപ്രകാരം ഞങ്ങൾ അവിടെ ചെന്നപ്പോൾ കാണാൻ കഴിഞ്ഞത് വളരെ ക്ഷീണതയായി കിടന്ന സ്ഥലത്ത് തന്നെ മലമൂത്ര വിസർജനം നടത്തി ഉറുമ്പരിച്ച നിലയിലുള്ള അമ്മയെ ആയിരുന്നു.അന്ന് ആ അമ്മയെ മരുമകളും അമ്മയും ചേർന്ന് ഒരുപാട് വിഷമിപ്പിച്ചു ഞങ്ങൾ.

   

അവിടെനിന്നും കൊണ്ടുപോകാം എന്ന് പറഞ്ഞു പോലും അവർ കേൾക്കാൻ തയ്യാറായില്ല ഒടുവിൽ അവർ മരണപ്പെട്ടു. ഒടുവിൽ ഇതാ മരുമകളുടെ അമ്മയ്ക്കാണ് കാൻസർ വന്നിരിക്കുന്നത് അന്ന് ആ അമ്മയ്ക്ക് ഒരു നേരത്തെ ഭക്ഷണം കൊടുക്കാതിരുന്ന മരുമകളുടെ അമ്മയ്ക്ക് ഇപ്പോൾ ഭക്ഷണം കഴിക്കാൻ പറ്റാത്ത അവസ്ഥയാണ് ദൈവം കരുതിവച്ചത്.

   

https://youtu.be/30TNbZt_o0U

Comments are closed, but trackbacks and pingbacks are open.