പരമശിവന്റെ മൂല മന്ത്രമാണ് ഓം നമശിവായ താൻ പരമശിവനെ ആരാധിക്കുന്നു അല്ലെങ്കിൽ ഭഗവാൻ ധ്യാനിക്കുന്നു എന്നുള്ളതാണ് ഓം നമശിവായ എന്ന വാക്കിന്റെ അർത്ഥം ഒരിക്കലും നശിക്കാത്തത് എന്നാണ് . നമശിവായ കൊണ്ട് ഉദ്ദേശിക്കുന്നത് പഞ്ചഭൂതങ്ങൾ ആയ ഭൂമി ജലം അഗ്നി വായു ആകാശം എന്നിവയെ പ്രതിനിധാനം ചെയ്യാൻ വേണ്ടിയാണ്. അവനോട് നമ്മൾ കൂടുതൽ അടുക്കുംതോറും ഭഗവാൻ നമ്മളെ പരീക്ഷിച്ചാലും.
ഭഗവാൻ നമുക്ക് അതിനുള്ള ഫലം നേടിത്തരും എന്നുള്ളതാണ് വിശ്വാസവും നമ്മളുടെ ഇതുവരെയുള്ള അനുഭവങ്ങളും പറയുന്നത്. പലതരത്തിലുള്ള കലഹങ്ങൾ ഒഴിഞ്ഞുപോകും അപകടങ്ങൾ ഒഴിഞ്ഞുപോകും. നമ്മളുടെ ജീവിതത്തിൽ സമാധാനം നിലനിൽക്കും എന്നുള്ളതാണ് ഓം നമശിവായ മന്ത്രത്തിന്‍റെ ഏറ്റവും വലിയ പ്രത്യേകത എന്ന് പറയുന്നത്. നമ്മുടെ ഏതൊരു ആപത്ത് ഘട്ടത്തിലും ഒക്കെ നമ്മൾ ഓം നമശിവായ എന്ന ഉരുവിട്ടു കഴിഞ്ഞാൽ.
ആ ഒരു പ്രശ്നം തന്നെ ഇല്ലാതാക്കും ഭഗവാൻ നമ്മളെ സംരക്ഷിക്കും. ഭഗവാൻ നമ്മളെ എപ്പോഴും കാത്ത് സംരക്ഷിക്കുന്നതാണ് ഏതെങ്കിലും ഒരു കാര്യം നടന്നില്ല എന്നുണ്ടെങ്കിൽ അല്ലെങ്കിൽ നമ്മളെ പരീക്ഷിക്കുകയാണ് എന്ന് മനസ്സിലായിട്ടുണ്ടെന്ന് ഉണ്ടെങ്കിൽ തന്നെ ഒരു ശതമാനം പോലും ഭഗവാനുള്ള സ്നേഹവും വാത്സല്യവും കുറയാൻ പാടുള്ളതല്ല. എത്ര പരീക്ഷിച്ചു കഴിഞ്ഞാലും അവസാനം ഫലം നമുക്ക് അനുകൂലമായിരിക്കും ഭഗവാൻ അത് നമുക്ക് നേടിത്തരും.
ഈ പറയുന്ന പോലെ മന്ത്രജപം ജപിച്ചു കഴിഞ്ഞാൽ നിങ്ങളുടെ ജീവിതത്തിൽ ഏത് കാര്യങ്ങളും സാധിച്ചു കിട്ടും ഭഗവാന്റെ അനുഗ്രഹം നിനക്ക് ലഭിക്കുന്നതാണ് 108 പ്രാവശ്യം ഓം നമശിവായ എന്ന് വൈകുന്നേരം പ്രാർത്ഥിക്കുകയാണ് എന്നുണ്ടെങ്കിൽ തീർച്ചയായിട്ടും നിങ്ങൾക്ക് നല്ല ഫലം കിട്ടുന്നതാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.