നമ്മുടെ വീടുകളിൽ എല്ലാം നിങ്ങൾ നിലവിളക്ക് കത്തിക്കുന്നതാണ് നിലവിളക്ക് കത്തിക്കുന്നതിന്റെ പ്രാധാന്യം നിങ്ങൾക്ക് വളരെയേറെ അറിയാം എത്ര വലിയ വീടുകൾ ആയിക്കോട്ടെ ചെറിയ വീടുകൾ ആയിക്കോട്ടെ വൈകുന്നേരം എല്ലാവരും തന്നെ ആ വിളക്ക് കത്തിച്ച പ്രാർത്ഥിക്കാത്തവരെ ആരും തന്നെ ഉണ്ടാകില്ല ഭഗവതിയുടെ അല്ലെങ്കിൽ ലക്ഷ്മിദേവിയുടെ സാന്നിധ്യം ആ വീട്ടിലേക്ക് കടന്നുവരുന്നത് തന്നെ ആ വിളക്കിന്റെ പ്രകാശം കാരണമാണെന്നാണ് വിശ്വാസം.
ജീവിതത്തിൽ ഏതു പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ആളുകൾ ആയിക്കൊള്ളട്ടെ എന്റെ വീട് ദുരിതം മാത്രമാണുള്ളത് അല്ലെങ്കിൽ കഷ്ടപ്പാടുകൾ മാത്രമാണ് ഉള്ളത് എന്ന് പറയുന്ന ആളുകളൊക്കെ തന്നെ അറിയുവാൻ വേണ്ടി തന്നെയാണ്. ദൈവം ഉണ്ടെങ്കിൽ അവിടെ നെഗറ്റീവ് എനർജിയും ഉണ്ടാകുന്നതാണ് ഈ പോസിറ്റീവ് എനർജി വരുന്നതിനായി നെഗറ്റീവ് എനർജി ഇല്ലാതാക്കേണ്ടത് നിങ്ങളുടെ എവിടെയും അത്യാവശ്യമാണ് ഇരുട്ട് മാറുന്നത് വെളിച്ചം വരുമ്പോഴാണ്.
അതേപോലെ തന്നെയാണ് ഈ പറയുന്ന നെഗറ്റീവ് ഊർജ്ജവും പോസിറ്റീവ് ഊർജം എന്നു പറയുന്നത്. നിലവിളക്ക് കത്തിച്ച് പ്രാർത്ഥിക്കുന്ന സമയത്ത് ഭഗവാനോട് അല്ലെങ്കിൽ ഭഗവതിയോട് നമ്മൾ വളരെയേറെ പ്രാർത്ഥിക്കേണ്ടതാണ് ജീവിതത്തിലെ ഏത് പ്രതിസന്ധിഘട്ടങ്ങളിലും നിങ്ങൾ വിളക്ക് കത്തിച്ചു പ്രാർത്ഥിക്കുക അതേപോലെതന്നെ നിലവിളക്ക് കത്തിച്ചുവച്ച് പ്രാർത്ഥിക്കുന്ന സമയത്ത് ഒരിക്കലും.
തന്നെ വെറുതെ നിലത്ത് കത്തിച്ചു വയ്ക്കാൻ പാടില്ല മറിച്ച് ഒരു പീഡത്തിൽ കത്തിച്ചു വയ്ക്കാനായി ശ്രദ്ധിക്കുക. പലരും ചെയ്യുന്ന ഒരു തെറ്റ് തന്നെയാണ് വെറും വെച്ച് കത്തിക്കുന്നത് ഒരു പീഡത്തിൽ വേണം എപ്പോഴും വിളക്ക് കത്തിക്കാൻ അതിനെ തന്നെയാണ് നിലവിളക്ക് എന്ന് പറയുന്നത് അത്രയേറെ പവിത്രമായ ആ നിലവിളക്ക് ഒരിക്കലും തറയിൽ കത്തിച്ച് വെറുതെ വയ്ക്കരുത് തുടർന്ന് ഈ വീഡിയോ കാണുക.