നിങ്ങൾ ശിവഭഗവാനെ മുടങ്ങാതെ ഈ വഴിപാട് ചെയ്തു നോക്കൂ തീർച്ചയായും ജീവിതത്തിലെ വലിയ നേട്ടങ്ങൾ നിങ്ങൾക്ക് കാണാം

   

എല്ലാ മലയാള മാസത്തിലെ ആദ്യത്തെ ശനിയാഴ്ച അല്ലെങ്കിൽ ആദ്യത്തെ തിങ്കളാഴ്ച ദിവസം നമ്മൾ പോകേണ്ടത് നമ്മുടെ വീടിന്റെ തൊട്ടടുത്തുള്ള ശിവക്ഷേത്രത്തിൽ കുളിച്ച് ശുദ്ധിയായി എല്ലാ ഐശ്വര്യത്തോടെയും വൃത്തിയോടും കൂടി നമ്മൾ ശിവക്ഷേത്രത്തിൽ പോയി ഭഗവാന ദർശിക്കുക എന്നുള്ളതാണ് ആദ്യത്തെ കാര്യം ദർശിക്കാൻ പോകുന്ന സമയത്ത് നമ്മളുടെ വീട്ടിലുള്ള ഓരോ വ്യക്തികളുടെയും.

   

നമ്മുടെ വീട്ടിലുള്ള ഓരോ അതിപ്പം കുഞ്ഞുങ്ങൾ ആയിക്കോട്ടെ മുതിർന്നവർ ആയിക്കോട്ടെ പ്രായമായവരായിക്കൊള്ളട്ടെ എല്ലാവരുടെയും പേരിൽ ഓരോ രൂപ നമ്മൾ തലയ്ക്കുഴിഞ്ഞ് കാണിക്ക സമർപ്പിക്കാൻ ആയിട്ട് വാങ്ങണം എന്നുള്ളതാണ്. ഭണ്ഡാരത്തിൽ സമർപ്പിച്ച് എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്നതിന് വേണ്ടിയിട്ടാണ് എല്ലാരും മൂന്നു പ്രാവശ്യം ക്ലോക്ക് വൈസ് ഡയറക്ഷനിൽ തലയ്ക്കുഴിഞ്ഞ് ഓം നമശിവായ മന്ത്രം.

ജപിച്ചുകൊണ്ട് നമ്മളുടെ കൈയിൽ തരാൻ പറഞ്ഞാൽ മതി കൊണ്ട് നമുക്ക് പോകാവുന്നതാണ്. ഭഗവാനെ ഏറ്റവും നല്ലത് കൂവള മാല സമർപ്പിക്കേണ്ടതാണ് അമ്പലങ്ങളിൽ എല്ലാം തന്നെ കൂവള മാല വിൽക്കാൻ ഉണ്ടാവും. അതല്ല വീട്ടിൽ നമുക്ക് കൂവള മാല മാല ചെയ്തുകൊണ്ട് പറ്റുന്നവർക്ക് ചിലരൊക്കെ അങ്ങനെ ചെയ്യാറുണ്ട് ഏറ്റവും ഉത്തമം.

   

എന്ന് പറയുന്നത്വാ. ങ്ങാൻ കഴിയുമെങ്കിൽ അത് വാങ്ങിച്ചു കൊണ്ടുപോയി കൊടുക്കുന്നതാണ്. അതിനുശേഷം നാം നമ്മുടെ ഭണ്ഡാരത്തിലാണ് കരുതിവച്ചിരിക്കുന്ന ആ ഒരു രൂപയുടെ നാണയം കുട്ടികൾ എടുത്തു ആ ഭണ്ഡാരത്തിലേക്ക് സമർപ്പിക്കാവുന്നതാണ് ഒരു കാര്യമാണ് പരമാവധി ചെയ്യുവാൻ വേണ്ടി എല്ലാവരും ശ്രമിക്കുക. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവൻ കാണുക.

   

Leave a Reply

Your email address will not be published. Required fields are marked *