അമ്മയെ തനിച്ചാക്കുന്നവർ തീർച്ചയായും ഇത് അറിഞ്ഞിരിക്കണം ജീവിതത്തിൽ നഷ്ടപ്പെടാൻ ഉള്ളത് നിങ്ങൾക്ക് മാത്രമാണ്

   

എങ്ങോട്ടാണ് ധൃതിപിടിച്ച് ഈ നേരത്ത് പോകുന്നത് നിർത്തി പിടിച്ച അണിഞ്ഞൊരുങ്ങി പോകുന്ന അമ്മായമ്മയെ നോക്കി പ്രശാന്തി ചോദിച്ചു. മോൾക്കറിയില്ലേ അമ്മ പച്ചക്കറി സാധനങ്ങളും മീനും എല്ലാം തന്നെ ആ മാർക്കറ്റിൽ നിന്നാണ് വാങ്ങിക്കൊണ്ടുവരാറുള്ളത് നേരത്തെ പോയില്ലെങ്കിൽ നല്ല കിട്ടില്ല ചീഞ്ഞ മീനൊക്കെ ആയിരിക്കും കിട്ടുക അതിനാൽ തന്നെ അങ്ങോട്ട് വേഗം പോണം അതിനാൽ.

   

തന്നെയാണ് പിന്നെ പ്രായമായില്ലേ ഇപ്പോൾ അധികം സാധനങ്ങൾ ഒന്നും തന്നെ അമ്മ മാർക്കറ്റിൽ നിന്ന് കൊണ്ടുവരാറില്ല. ആദ്യമൊക്കെ രണ്ടുനേരം പോയിക്കൊണ്ടിരുന്നതാണ് എന്നൊക്കെ നല്ല മീനും നല്ല പച്ചക്കറിയും ഒക്കെ കിട്ടുമായിരുന്നു എന്നാൽ ഇപ്പോൾ അമ്മയ്ക്ക് തീരെ വയ്യ അതിനാൽ തന്നെ അമ്മ ഇപ്പോൾ വൈകുന്നേരം മാത്രമായി പോകും എന്തായാലും ഞാൻ പോയിട്ട് വരാം എന്ന് പറഞ്ഞുകൊണ്ട് പതിവുപോലെ ജാനകിയ.

ചന്തയിലേക്ക് പോയി ചന്തയിൽ നിന്നും സാധനങ്ങളൊക്കെ നോക്കി പേടിച്ച് വരുമ്പോൾ ഒരാൾ ജാനികേ നോക്കി തന്നെ നിൽക്കുന്നത് കണ്ടു ആദ്യം ഒന്നു മൈൻഡ് ചെയ്തില്ല ഒന്നും മിണ്ടാതെ അവിടെനിന്ന് വീട്ടിലേക്ക് പോരും. ശേഷം ഒരു ദിവസം അന്ന് കുറെയേറെ സാധനങ്ങൾ ഉണ്ടായിരുന്നു കപ്പയും ചീനിയും അതുപോലെതന്നെ മീനും പച്ചക്കറികളും ഒക്കെ തന്നെയായി ഒരുപാട് സാധനങ്ങൾ കയ്യിൽ തൂക്കി പിടിക്കാൻ പറ്റാത്ത രീതിയിൽ ഉണ്ടായിരുന്നു.

   

അപ്പോഴാണ് ഒരാൾ ഓടിവന്ന് അതിൽ നിന്ന് കുറച്ചു സാധനങ്ങൾ ഒക്കെ കൈപിടിച്ച് സഹായിക്കാം എന്ന് പറഞ്ഞു വന്നത്. കുറച്ചുനേരം ഞാൻ അന്തംവിട്ടു നിന്നു ആരാ മനസ്സിലായില്ല ഞാൻ ജാനകിയുടെ കൂടെ പഠിച്ചിട്ടുള്ളതാണ് ജാനകിയുടെ ആയിരുന്നു ചിലപ്പോൾ ഓർമ്മ കാണില്ല എന്നൊക്കെ പറഞ്ഞു മനസ്സിലൂടെ ഓരോ മുഖങ്ങളും കടന്നു കളഞ്ഞു ഇല്ല എനിക്ക് നല്ല ഓർമ്മ കിട്ടുന്നില്ല സോറി ക്ഷമിക്കണം എന്നൊക്കെ പറഞ്ഞു ഇല്ല പ്രായം ഇത്രയുമായി ചിലപ്പോൾ ഓർമ്മ കാണില്ല. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.