കർണാടക സംസ്ഥാനത്തിൽ ഉടുപ്പി ജില്ലയിൽ സൗപർണിക നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന വിഭിന്നമായിട്ടുള്ള ഒരു നാട്ടിൽ സ്ഥിതി ചെയ്യുന്ന ഒരു ക്ഷേത്രം മലയാളികളുടെ സ്വന്തം ക്ഷേത്രമായി മാറുന്നു മലയാളികളുടെ സ്വന്തം ദേവതയായി മാറുന്നു മനസ്സുരുകി വിളിച്ചാൽ വിളിപ്പുറത്തുള്ള അമ്മയായി മാറുന്നു അതാണ് മൂകാംബിക അമ്മ എന്ന് പറയുന്നത്. അമ്മ വന്നു സഹായിച്ചു തരും എന്നുള്ള കാര്യത്തിൽ യാതൊരു സംശയവുമില്ല.
എന്നതാണ് മക്കൾക്ക് ഓരോരുത്തരുടെയും ജീവിതത്തിൽ എപ്പോഴൊക്കെ നമ്മൾ മൂകാംബിക അമ്മയെ വിളിച്ചിട്ടുണ്ട്. ഇന്നത്തെ ഒരു അധ്യായത്തിൽ ഞാൻ പറയാൻ ഉദ്ദേശിക്കുന്നത് മൂകാംബിക ക്ഷേത്രം ദർശനമായിട്ട് ബന്ധപ്പെട്ട ഒരു വളരെ സത്യമുള്ള ഒരു കാര്യമാണ് പറയാൻ ഉദ്ദേശിക്കുന്നത് നമുക്കെല്ലാവർക്കും അറിയാം നമ്മുടെ കേരളത്തിന്റെ അല്ലെങ്കിൽ പ്രാചീന കേരളത്തിന്റെ സകല.
രക്ഷക്കായിട്ടും പ്രതിഷ്ഠിക്കപ്പെട്ട നാല് അംബികമാരിൽ ഏറ്റവും പ്രധാനപ്പെട്ട അമ്മയാണ് മൂകാംബിക എന്നാണ് വിശ്വാസം. പക്ഷേ പലരും പ്രാർത്ഥന കൊണ്ട് തീർന്നു പലർക്കും മൂകാംബികയിൽ ഇന്നുവരെ പോകാൻ സാധിച്ചിട്ടില്ല അല്ലെങ്കിൽ ഒരു പ്രാവശ്യം പോയി പിന്നീടൊന്ന് പോകണമെന്ന് ചിന്തിച്ചിട്ട് കഴിയാതെ ഇരിക്കുന്നവരാണ്. മറ്റേത് ക്ഷേത്രത്തിൽ മൂകാംബിക അമ്മയെ കാണണം എന്നുണ്ടെങ്കിൽ ആ ദിവസം സമയവും നേരവും.
അതിനുള്ള സാഹചര്യമൊന്നും നമ്മൾ അല്ല നിർണയിക്കുന്നത് നമ്മളല്ല തീരുമാനിക്കുന്നത് എന്നുള്ളതാണ് അതിനുള്ള സമയവും നേരവും കാലവും സമ്മതവും എല്ലാം വരുന്നത് അമ്മയുടെ പക്കൽ നിന്നാണ് മൂകാംബിക ദർശനത്തിന് വേണ്ടി നിങ്ങൾ എത്ര പണം മുടക്കി ഏതൊക്കെ രീതിയിൽ നിങ്ങൾ ഒരുങ്ങിയാലും അമ്മ നിങ്ങളെ കാണാൻ ഉദ്ദേശിച്ചിട്ടില്ല എന്നുണ്ടെങ്കിൽ ഇനി നിങ്ങൾ എന്തൊക്കെ ചെയ്താലും നിങ്ങൾക്ക് കാണാൻ സാധിക്കില്ല എന്നതാണ്. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.