വളരെ പരിഭ്രാന്തതയോടെയാണ് ആ കുട്ടികൾ മെഡിക്കൽ ഷോപ്പിൽ എത്തിയത് പക്ഷേ സംഭവിച്ചത് കണ്ടോ

   

കുറച്ചു മരുന്നുകൾ വാങ്ങാൻ നിൽക്കുന്ന സമയത്താണ് രണ്ട് പെൺകുട്ടികൾ മെഡിക്കൽ ഷോപ്പിലേക്ക് കയറി വന്നത് വളരെയേറെ പരുങ്ങലോടെയാണ് അവർ കയറിവന്നത് കാരണം ഞാൻ നിൽക്കുന്നത് കൊണ്ടാണോ എന്നറിയില്ല അവർക്ക് ചോദിക്കാൻ ഒരു മടി. ശേഷം ഞാൻ മരുന്നുകൾ ഒക്കെ വാങ്ങി ബെല്ലടിച്ചതിനു ശേഷം ഞാൻ അവിടെ നിന്ന പോകാനൊരു സമയത്ത് അയാൾ ആ കുട്ടികളോട്.

   

ചോദിച്ചു എന്താണ് വേണ്ടത് എന്ന് കുട്ടികൾ പതിയെ സ്വരത്തിൽ പറഞ്ഞു വിസ്പർ അയാൾ കേട്ടില്ല എന്ന നിലയ്ക്ക് വീണ്ടും ചോദിച്ചു അവർക്ക് പറയാൻ മടിയായതുകൊണ്ട് വളരെ ഏറെ നാണിച്ച് അവർ രണ്ടുപേരും അങ്ങോട്ടുമിങ്ങോട്ടും നോക്കുന്നുണ്ടായിരുന്നു. അയാളാണെന്നുണ്ടെങ്കിൽ ഒരു പുച്ഛഭാവത്തിലെ ചിരിയോട് കൂടി അവരെ നോക്കുകയും ചെയ്യുന്നു വഷളം നിറഞ്ഞ ചിരിയാണ്.

എന്ന് കണ്ടാൽ അറിയാം ശേഷം ഞാൻ തിരിച്ചുവന്നു ഒന്നുകൂടി ചോദിച്ചു എനിക്ക് ഒരു സാധനം കൂടി വേണം എന്താണ് എന്ന് ചോദിച്ചു ഞാൻ ഉറക്കെ തന്നെയാണ് പറഞ്ഞത് വിസ്പർ. ഇത് കേട്ടപ്പോൾ അയാൾക്ക് വീണ്ടും വഷളമായി ചിരി അയാളുടെ മുഖത്ത് കണ്ടു. ചോദിച്ചു എന്താ കേട്ടില്ലേ എനിക്ക് ലാർജ് തന്നെ വേണം.

   

അങ്ങനെയൊക്കെ പറയുമ്പോൾ അയാൾ ഒരു പുച്ഛഭാവത്തോടുകൂടി എന്നെ നോക്കി എന്താ താനൊരു ടെസ്റ്റ് ട്യൂബ് ശിശുവാണോ? ആ കുട്ടികൾ പറയുന്നത് താൻ കേട്ടതല്ലേ പിന്നെ എന്തിനാണ് താൻ അവരെ ഇങ്ങനെ കളിയാക്കുന്നത് എന്ന് ചോദിച്ചു കൊണ്ട് അയാളുടെ നേരെ ഞാൻ ചൂടായി കൊണ്ട് ചോദിച്ചു. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.