ഇന്ത്യൻ റെയിൽവേയുടെ ഭാഗ്യമാണ് ഈ ചെറുപ്പക്കാരൻ. സോഷ്യൽ മീഡിയയിൽ ഒരു കോടിയാളുകൾ കണ്ട് വൈറൽ ആക്കിയ വീഡിയോ ഇതാ.

   

മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ സാധിക്കുക എന്നത് എല്ലാവർക്കും കിട്ടുന്ന ഒരു ഭാഗ്യമല്ല എന്നാൽ അതും ഒരു ജീവൻ മരണ പോരാട്ടം ആണ് എന്ന് പറയാം പലപ്പോഴും പലതരത്തിലുള്ള അപകടങ്ങളിൽ നിന്നായിരിക്കും നമുക്ക് മറ്റുള്ളവരെ സഹായിക്കാനുള്ള സാഹചര്യങ്ങൾ വരുന്നത് ചിലപ്പോൾ സ്വന്തം ജീവൻ തന്നെ നമുക്ക് അവിടെ നൽകേണ്ടത് ആയിട്ട് വരും എങ്കിലും മറ്റൊരാളുടെ ജീവൻ രക്ഷിക്കാൻ സാധിക്കുന്നത് വളരെ.

   

അപൂർവമായി മാത്രം ലഭിക്കുന്ന ഒരു കാര്യമാണ്. ഇവിടെ ഒരു ചെറുപ്പക്കാരൻ സ്വന്തം ജീവൻ പോലും നോക്കാതെ ഒരു കുട്ടിയുടെ ജീവൻ രക്ഷിച്ചിരിക്കുകയാണ്. നമുക്കറിയാം റെയിൽവേ പ്ലാറ്റ്ഫോമിലൂടെ നടന്നു പോകുമ്പോൾ ഒരിക്കലും പാളത്തിലൂടെ നടക്കാൻ പാടില്ല എന്നത് എന്നാൽ അബദ്ധവശാൽ വീഴുകയോ മറ്റോ ചെയ്താൽ ഒന്നും തന്നെ ചെയ്യാൻ സാധിക്കില്ല.

കാരണം അതൊരു അപകടം ആണല്ലോ. ഇവിടെ അത്തരത്തിൽ റെയിൽവേ പാളത്തിലേക്ക് വീണ ഒരാളെ സഹായിക്കാൻ വേണ്ടി സ്വന്തം ജീവൻ കളഞ്ഞ് ഓടുന്ന ഒരു ജീവനക്കാരനെ നമുക്ക് കാണാം. എതിർവശത്തായി കൊണ്ട് ഒരു ട്രെയിനും കടന്നുവരുന്നുണ്ട് എല്ലാവരുടെയും നെഞ്ചിടിപ്പ് നിലച്ചു പോകുന്ന നിമിഷം ആയിരുന്നു അത് അദ്ദേഹം റെയിൽവേ ട്രാക്കിലേക്ക് ചാടി വീഴുകയും.

   

അതിനുശേഷം അദ്ദേഹത്തെ പിടിച്ചെഴുന്നേൽപ്പിച്ച് പ്ലാറ്റ്ഫോമിലേക്ക് കടന്നതും അവരെ കടന്ന് ട്രെയിൻ പോകുന്നതും ഒരുമിച്ചായിരുന്നു ഒരു നിമിഷം വൈകിപ്പോയിരുന്നുവെങ്കിൽ രണ്ട് ജീവനുകൾ ആയിരുന്നു അവിടെ നഷ്ടമായി പോകുമായിരുന്നത്. ലോകമെമ്പാടും ഇപ്പോൾ ഈ ചെറുപ്പക്കാരനെ അഭിനന്ദനങ്ങൾ കൊണ്ട് മൂടുന്നു.