കല്യാണ ദിവസം കല്യാണ പെണ്ണിന്റെ അഭ്യാസങ്ങൾ കണ്ടു കണ്ണു തള്ളി വീട്ടുകാർ.

   

പെൺകുട്ടികൾ ഇന്നത്തെ കാലത്ത് ഏതെങ്കിലും തരത്തിലുള്ള ആയോധനകലകൾ പഠിക്കുന്നത് വളരെയധികം നല്ലതാണ് കാരണം ഇന്നത്തെ സമൂഹത്തിൽ ഉണ്ടാകുന്ന ഓരോരോ അപകടങ്ങൾ നമ്മൾ നിത്യവും കാണുന്നതാണല്ലോ അതുകൊണ്ടുതന്നെ ഒരു പ്രതിരോധം എന്ന നിലയിൽ എല്ലാ പെൺകുട്ടികളും ഏതെങ്കിലും ഒരു ആയോധനകലകൾ പഠിക്കുന്നത് വളരെ നല്ലതാണ് ഇപ്പോഴത്തെ ഒരു നവവതു തന്റെ കൈവശമുള്ള ആയോധനകലയെ പ്രദർശിപ്പിച്ചിരിക്കുകയാണ്.

   

അതും കല്യാണദിവസം എല്ലാവരുടെയും മുന്നിൽവച്ച് നവ വധുവിന്റെ അഭ്യാസം കണ്ട് എല്ലാവരും തന്നെ ഞെട്ടി. സംഭവം നടക്കുന്നത് തമിഴ്നാട്ടിലായിരുന്നു തമിഴ്നാട്ടിൽ ഇതുപോലെതന്നെ കല്യാണദിവസംഎല്ലാവരുടെയും മുന്നിൽവച്ച് ഏതെങ്കിലും തരത്തിലുള്ള കഴിവുകളൊക്കെ പ്രദർശിപ്പിക്കാൻ ഒരു അവസരമുണ്ട് അത്തരത്തിൽനവവധു തന്റെ കയ്യിലുള്ള കഴിവുകൾ പ്രദർശിപ്പിക്കുകയായിരുന്നു രണ്ട് വാളുകളും.

അതുപോലെതന്നെ വടികളും എല്ലാംഉപയോഗിച്ചുകൊണ്ടുള്ള ഒരു അഭ്യാസം ആയിരുന്നു കാണിച്ചത് തന്റെ മുറ ചെറുക്കനെ തന്നെയാണ് പെൺകുട്ടി വിവാഹം കഴിച്ചത് ഈ ആയോധനകല പഠിപ്പിച്ചതും തന്റെ മുറച്ചെറുക്കൻ തന്നെയാണ് എന്ന് പെൺകുട്ടി പറയുകയും ചെയ്തു. പെൺകുട്ടികൾ ആയാൽ ഏതെങ്കിലും ഒരു ആയോധനകലകൾ ഇന്നത്തെ കാലത്ത് പഠിക്കുന്നത്.

   

വളരെ നല്ലതാണെന്ന് നിലപാട് തന്നെയായിരുന്നു കുടുംബത്തിനും ഉണ്ടായിരുന്നത് കുടുംബത്തിന്റെ സപ്പോർട്ട് ആണ് ആദ്യമായി പെൺകുട്ടികൾക്ക് വേണ്ടത് ഈ പെൺകുട്ടിക്ക് ആ പെൺകുട്ടിയുടെ കുടുംബക്കാർ കൊടുക്കുന്ന ഒരു സപ്പോർട്ട് ഇന്നത്തെ കാലത്ത് നമ്മുടെ വീട്ടിലെ എല്ലാ പെൺകുട്ടികളുംആ കൊടുക്കണം എന്നതാണ് ഈ വീഡിയോ കാണുന്നതിലൂടെ നമ്മൾ മനസ്സിലാക്കേണ്ട ഒരു കാര്യം.