ഈ പിൻവിളക്ക് നിങ്ങളുടെ സർവ്വദോഷങ്ങളും എടുത്തുമാറ്റും. മുടങ്ങാതെ ഇങ്ങനെ ചെയ്താൽ ജീവിതം സൗഭാഗ്യ പൂർണ്ണമാകും.

   

ക്ഷിപ്ര കോപിയെങ്കിലും ക്ഷിപ്ര പ്രസാദിയാണ് പരമശിവൻ. പുതിയ സംരംഭം തുടങ്ങുന്ന സമയത്തും ശിവ ദേവന്റെ അനുഗ്രഹത്തോടെ ആരംഭിക്കുകയാണെങ്കിൽ ഒരു തടസ്സങ്ങൾക്കും അതിനെ ഇല്ലാതാക്കാൻ സാധിക്കില്ല. നിങ്ങളുടെ ജീവിതത്തിൽ ഒരിക്കലും നടക്കില്ല എന്ന് പലരും പറഞ്ഞു ഒഴിഞ്ഞ ചില ആഗ്രഹങ്ങളെ സാധിച്ചു കിട്ടുന്നതിന് ശിവ ദേവനെ പ്രസാദിപ്പിക്കണം. പരമശിവൻ നൽകുന്ന അനുഗ്രഹത്തേക്കാൾ ഉപരിയായി മറ്റൊരു അനുഗ്രഹവും.

   

നിങ്ങൾക്ക് ലഭിക്കാനില്ല എന്നാണ് മനസ്സിലാക്കേണ്ടത്. പ്രധാനമായും പരമശിവന്റെ ക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കുന്ന സമയത്ത് ദേവന്റെ വിഗ്രഹത്തിന് പുറകിലായി ഒരു വിളക്ക് കത്തിച്ചിരിക്കുന്നത് കാണാനാകും. ഈ വിളക്കിന് പിൻവിളക്ക് എന്നാണ് പറയുന്നത്. പുരാതന ആചാര്യന്മാർ ഈ പിൻവിളക്കിന് പറയുന്ന കാരണമാണ് പാർവതി ദേവിയാണ് ഈ പിൻവിളക്കായി കത്തി ജ്വലിക്കുന്നത് എന്നാണ്.

എന്നാൽ അതിലുപരിയായി ശക്തി എന്ന വാക്യമാണ് ആ പിൻവിളകിന് നൽകാനാവുന്ന ഏറ്റവും അനുയോജ്യമായ പദം. നിങ്ങളുടെ ഏത് വലിയ ആഗ്രഹം നടക്കുന്നതിന് മുൻപായും ശിവക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കുകയും ഒപ്പം തന്നെ ദേവനെ പിൻവിളക്ക് വഴിപാടായി സമർപ്പിക്കുകയും ചെയ്യാം. കുറഞ്ഞത് 9 ദിവസമെങ്കിലും പിൻവിളക്ക് വഴിപാടായി തുടർച്ചയായി ചെയ്യുകയാണ് എങ്കിൽ നിങ്ങൾ ആഗ്രഹിച്ച കാര്യം എത്ര കഠിനമാണ് എങ്കിലും.

   

വളരെ പെട്ടെന്ന് സാധിച്ചു കിട്ടും. 9, 21, 51 എന്നീ തുടർച്ചയായ ദിവസങ്ങളാണ് പിൻവിളക്ക് വഴിപാട് നടത്താൻ അനുയോജ്യം. പരമശിവന്റെ ഭക്തന്മാർക്ക് ഏതു പ്രതിസന്ധിയിലും പിടിച്ചുനിൽക്കാനുള്ള ശക്തി ലഭിക്കുന്നതും ഈ പിൻവിളക്കിന്റെ ശക്തി കൊണ്ടാണ്. പിൻവിളക്കിനൊപ്പം ധാര സമർപ്പിച്ചാൽ കൂടുതൽ ഫലം ലഭിക്കും. ഓം നമശിവായ എന്ന മന്ത്രം 108 തവണ സാധിക്കുന്നിടത്തോളം ചൊല്ലാനും മറക്കരുത്.

   

Leave a Reply

Your email address will not be published. Required fields are marked *