ദേവി സാന്നിധ്യം മനസ്സിലാക്കാൻ പ്രകടമാകുന്ന ചില ലക്ഷണങ്ങൾ. നിങ്ങളി ലക്ഷണങ്ങൾ കാണുന്നുണ്ടെങ്കിൽ ഉറപ്പിക്കാം നിങ്ങളോടൊപ്പം ദേവി സാന്നിധ്യം ഉണ്ട്.

   

ദേവി ഭക്തനായിട്ടുള്ള ആളുകൾക്കെല്ലാം തന്നെ ജീവിതത്തിൽ ഒരു തവണയെങ്കിലും ദേവിയുടെ സാന്നിധ്യം അറിയാനുള്ള സാഹചര്യം ഉണ്ടായിട്ടുണ്ടാകും. പ്രത്യേകിച്ച് ഡേവിഡ് സാന്നിധ്യം നമ്മോടൊപ്പം ഉണ്ട് എന്ന് ഉറപ്പിക്കാൻ ആകുന്ന രീതിയിൽ ചില ലക്ഷണങ്ങൾ കാണാനാകും. പ്രധാനമായും ദേവീക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കുന്ന സമയത്ത് നിങ്ങൾക്ക് എന്തെന്നില്ലാത്ത രീതിയിൽ കണ്ണുനീര് വരുന്നുണ്ടോ, സങ്കടം മനസ്സിൽ ഇല്ല എങ്കിലും കണ്ണിൽ നിന്നും കണ്ണീര് ഒഴുകുന്നു എങ്കിൽ ഇത് ദേവിയുടെ സാന്നിധ്യം നിങ്ങളോടൊപ്പം ഉണ്ട് എന്നതിന്റെ ലക്ഷണമാണ്.

   

നിങ്ങൾക്ക് ഏതെങ്കിലും സാഹചര്യത്തിൽ ക്ഷേത്രത്തിൽ പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്ന സമയത്ത് പൂജാമുറിയിൽ ആയിരിക്കുന്ന സമയത്ത് എന്തെന്നില്ലാത്ത ഒരു സുഗന്ധവും, കുളിർമയും നിങ്ങൾക്ക് ഉണ്ടാവുകയും, പ്രത്യേകമായ ഒരു കാറ്റ് നിങ്ങളെ തഴുകി ഉണർത്തുകയും ചെയ്യുന്നുണ്ടെങ്കിൽ ഇതും ദേവി സാന്നിധ്യമായി മനസ്സിലാക്കാം. എന്നാൽ ദേവി സാന്നിധ്യത്തിന്റെ ഏറ്റവും വലിയ ലക്ഷണമാണ് സ്വപ്നദർശനം. നിങ്ങൾക്ക് ഇത്തരത്തിൽ സ്വപ്നദർശനം ലഭിക്കുന്നുണ്ട്.

എങ്കിൽ ദേവിയുടെ സാന്നിധ്യം മാത്രമല്ല അനുഗ്രഹവും നിങ്ങളോടൊപ്പം ഉണ്ട് എന്നതിന്റെ തെളിവാണ്. നിങ്ങൾ ഇതുവരെ പോയിട്ടില്ലാത്ത ഒരു ദേവി ക്ഷേത്രം സ്വപ്നത്തിൽ വരികയോ ദേവിയുടെ ചില രൂപങ്ങൾ നിങ്ങളുടെ സ്വപ്നത്തിൽ വന്ന് നിങ്ങളോട് സംസാരിക്കുന്നത് ആയോ കാണുന്നു എങ്കിൽ തീർച്ചയായും ദേവിയുടെ വലിയ അനുഗ്രഹം നിങ്ങൾക്കുണ്ട് എന്നതിന്റെ തെളിവാണ്. അടുത്ത ദിവസങ്ങളിൽ തന്നെ നിങ്ങളുടെ.

   

വീടിനടുത്തുള്ള ദേവീക്ഷേത്രത്തിലോ, സ്വപ്നത്തിൽ കണ്ട ക്ഷേത്രത്തിലോ പോകാൻ ശ്രമിക്കുക. ഒപ്പം ദേവിക്ക് വേണ്ടി സാധിക്കുന്ന വഴിപാടുകൾ എല്ലാം നടത്തിക്കൊണ്ട് ദേവിയുടെ അനുഗ്രഹം നിങ്ങളോടൊപ്പം തുടർന്നും ഉണ്ടാകാനായി പ്രാർത്ഥിക്കാം. മനസ്സിൽ നന്മയും ഈശ്വര ചിന്തയും ഉണ്ട് എങ്കിൽ നിങ്ങളുടെ ജീവിതം എപ്പോഴും ഈശ്വര അനുഗ്രഹത്തോടെ കൂടി ആയിരിക്കും.

   

Leave a Reply

Your email address will not be published. Required fields are marked *