സന്തോഷം കൊണ്ടുള്ള ഈ കുഞ്ഞു മകന്റെ നൃത്തം കണ്ടാൽ ആരുടെയും കണ്ണ് നിറഞ്ഞു പോകും. കാരണം കേട്ട് നോക്കൂ.

   

നമുക്കെല്ലാം തന്നെ നല്ല ആരോഗ്യം ഉണ്ടാകണം എന്നല്ലേ ആഗ്രഹിക്കാറുള്ളത് അതിനു വേണ്ടിയാണ് അല്ലേ നമ്മളെല്ലാവരും നല്ല ഭക്ഷണം കഴിക്കുന്നതും നല്ല വ്യായാമം ചെയ്യുന്നതും എല്ലാം എന്നാൽ ജീവിതത്തിൽ അപ്രതീക്ഷിതമായി വരുന്ന ചില അപകടങ്ങളിലൂടെയോ ചില രോഗാവസ്ഥകളിലൂടെയോ ശരീരത്തിൽ പലതരത്തിൽ അപകട സാധ്യതകൾ ഉണ്ടാകും അതെല്ലാം.

   

തന്നെ നമ്മുടെ ആത്മവിശ്വാസത്തെയും അതുപോലെതന്നെ നമ്മുടെ ജീവിതത്തിന്റെ ആത്മ ധൈര്യത്തെയും ചോർത്തി കൊണ്ടുപോകുന്നതും ആണ്. അതുപോലെയുള്ള സാഹചര്യങ്ങൾ ഉണ്ടാകുമ്പോൾ ജീവിക്കാൻ സമയമുണ്ട് ഒരുപാട് കാലം ഇനിയും നമുക്ക് കുറേ കാര്യങ്ങൾ ചെയ്യാനുണ്ട് തളർന്നിരിക്കേണ്ടതല്ല എന്നൊരു ആത്മവിശ്വാസം ഉണ്ടായിരിക്കണം.

ഈ വീഡിയോയിൽ നമുക്ക് കാണാൻ കഴിയും ഒരു കുഞ്ഞിന്റെ ഡാൻസ് അത് വെറുതെയുള്ള ഒരു ഡാൻസ് അല്ല അതിനെ പിന്നിൽ ആയിട്ട് ഒരു കാരണവുമുണ്ട്. അത് ആ കുഞ്ഞിനെ ഒരു കാല് നഷ്ടപ്പെട്ടു പകരം അവനെ മറ്റൊരു കൃത്രിമ കാല് വെച്ച് നൽകുകയാണ് ഉണ്ടായത്. താൻ വീണ്ടും നടക്കാൻ കഴിഞ്ഞതിന്റെ സന്തോഷമായിരുന്നു ആ കുട്ടിക്ക് അത് കൊണ്ടുള്ള നൃത്തം ആയിരുന്നു.

   

അവിടെ ഉണ്ടായിരുന്നത് നമ്മുടെ ജീവിതത്തിൽ പലപ്പോഴും ഉണ്ടാകുന്ന പ്രതിസന്ധികളെ ചിരിച്ചുകൊണ്ട് നേരിടുക പിന്നെയും ഉണർന്ന് പ്രവർത്തിക്കുക. ആ കാരണം എത്ര വലിയ പ്രതിസന്ധികൾ വന്നാലും അതിനെയെല്ലാം വളരെയധികം ധൈര്യത്തോടെ തരണം ചെയ്യും എന്ന ഒരു മനോഭാവം നമുക്ക് ഉണ്ടെങ്കിൽ എന്തും നേടാൻ കഴിയുന്നതാണ്. അതിനെ ഈ കുട്ടി വളരെ ഒരു വലിയ മാതൃകയാണ്.