യഥാർത്ഥ പോരാളി ഇതാണ്. തന്റെ കുഞ്ഞിന് വേണ്ടി രാപ്പകൽ നോക്കാതെ കഷ്ടപ്പെടുന്ന അമ്മയെ കണ്ടോ.

   

സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഒരു അമ്മയുടെ വീഡിയോ രാത്രിയും പകലും നോക്കാതെ തന്റെ പാഷൻ ആയിട്ടുള്ള ഫോട്ടോഗ്രാഫി എന്ന ജോലി ചെയ്യുന്ന ഒരു അമ്മ. എന്താണ് അതിൽ അത്ര വലിയ പ്രത്യേകത എന്നായിരിക്കും എല്ലാവരും ചിന്തിക്കുന്നത് പക്ഷേ അതിലൊരു പ്രത്യേകതയുണ്ട് ആ അമ്മ തന്റെ കുഞ്ഞിനെയും കൂടെ കൂട്ടിയാണ് തന്റെ ഇഷ്ടതോഴൽ ചെയ്യുന്നത് എത്ര അമ്മമാർക്ക്.

   

സാധിക്കുന്ന കാര്യമാണ് അത് കാരണം കുട്ടികൾക്ക് വേണ്ടി പലപ്പോഴും തന്റെ ഇഷ്ടങ്ങൾ വേണ്ട എന്ന് വയ്ക്കുന്നവരാണ് കൂടുതലും അമ്മമാർ നമ്മുടെ ഇടയിൽ അത്തരം അമ്മമാർ ആയിരിക്കും അധികമായിട്ടുള്ളത് എന്നാൽ തന്റെ കുഞ്ഞിനോളം തന്നെ തന്റെ ഇഷ്ടങ്ങളെയും കൂടെ കൊണ്ടുപോകുന്ന അമ്മമാർ വളരെ ചുരുക്കം ആയിരിക്കും.

അങ്ങനെ നോക്കുമ്പോൾ ഈ അമ്മ സൂപ്പർ തന്നെ തന്റെ പാഷൻ വിട്ടുകളയാതെ അതും തന്റെ കുഞ്ഞിനെയും ഒരുപോലെയാണ് ഈ അമ്മ കാണുന്നത് രാത്രിയിൽ ജോലി ചെയ്യേണ്ടിവരും തന്റെ കുഞ്ഞിനെ ഉറക്കേണ്ടി വരും അപ്പോഴും തന്റെ കുഞ്ഞിനെ നെഞ്ചോട് ചേർത്തുപിടിച്ചു കൊണ്ടാണ് അമ്മ തന്റെ ജോലി ചെയ്യുന്നത് ജോലിയുടെ.

   

ഇടയിൽ കുഞ്ഞിന് ഭക്ഷണം കൊടുക്കുകയും ഉറക്കുകയും ചെയ്യുന്നത് നമുക്ക് കാണാൻ സാധിക്കും. യഥാർത്ഥ പോരാളി അത് ഈ അമ്മ തന്നെയാണ്. പലപ്പോഴും തന്റെ ഇഷ്ടങ്ങൾ മാറ്റിവയ്ക്കുമ്പോൾ അമ്മമാർ ഒന്ന് ചിന്തിക്കൂ കുഞ്ഞിനെ ചേർത്തുപിടിച്ച് നമ്മുടെ ഇഷ്ടങ്ങളെ ഇനിയും നമുക്ക് നേടിയെടുക്കാൻ സാധിക്കും. കുട്ടികൾ ഒന്നും അതിന് തടസ്സമായി വരുന്നതേയല്ല.