ഇതാണ് പെണ്ണ്. ഈ വനിതാ ജീവനക്കാരിയുടെ ചങ്കൂറ്റത്തിനു മുന്നിൽ ആരും നിന്ന് പോകും.
ഒരു റെയിൽവേ ജീവനക്കാരി നടത്തിയ രക്ഷാപ്രവർത്തനം സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ് ഇതുപോലെ ഒരു രക്ഷാപ്രവർത്തനം നിങ്ങൾ കണ്ടിട്ടുണ്ടാവില്ല ആ മനോധൈര്യത്തിന് മുൻപിൽ പകരം വയ്ക്കാൻ ഒന്നും തന്നെയില്ല പലപ്പോഴും ചില പ്രത്യേക സന്ദർഭങ്ങൾ വരുമ്പോൾ സ്ത്രീകൾക്ക് പ്രത്യേക ഊർജമാണ് ലഭിക്കുന്നത് എന്ന് നമ്മൾ പലപ്പോഴും പറഞ്ഞു കേട്ടിട്ടുണ്ടാകും.
പുരുഷന്മാർക്ക് ഇല്ലാത്ത ഒരു പ്രത്യേകത ധൈര്യം ആയിരിക്കും സ്ത്രീകൾക്ക് അപ്പോൾ ഉണ്ടാകുന്നത് അത് വളരെ ശരിയാണ് എന്ന് ആണ് ഈ ഒരു വീഡിയോ. നമുക്കിവിടെ കാണാൻ സാധിക്കും ഒരു യുവതി റെയിൽവേ ട്രാക്കിലേക്ക് ഓടുന്നത് അതിന്റെ കാരണം എന്താണെന്ന് അറിയാമോ ഒരു ട്രെയിൻ അതിലൂടെ പോകുന്നത് നമുക്ക് കാണാം.
അതിനിടയിൽ ആയിരുന്നു പ്ലാറ്റ്ഫോമിൽ നിന്നിരുന്ന ഒരു വ്യക്തി റെയിൽവേ ട്രാക്കിലേക്ക് തലകറങ്ങി വീണത് അദ്ദേഹം വീണ ഉടനെ തന്നെ പെട്ടെന്ന് നോക്കി നിൽക്കാൻ അവർക്ക് സാധിച്ചില്ല ഉടനെ തന്നെ റെയിൽവേ ട്രാക്കിലേക്ക് ചാടിയിറങ്ങുകയും അയാളെ രക്ഷിച്ചു പുറത്തേക്ക് എത്തിക്കുകയും ആണ് ചെയ്തത് ആ പെൺകുട്ടിയുടെ വേഗതയും അവളുടെ ധൈര്യവും കണ്ടാൽ നമ്മൾ ശരിക്കും ഞെട്ടും.
ഒരു പെൺകുട്ടിക്ക് എന്തും സാധിക്കുമെന്ന് ഇതിലൂടെ വ്യക്തമായല്ലോ ആണുങ്ങൾക്ക് മാത്രമല്ല എല്ലാ കാര്യങ്ങളും ഈ ലോകത്ത് ചെയ്യാൻ കഴിയുന്നത് സ്ത്രീകൾക്ക് സാധിക്കുന്നതും ഉണ്ട്. രാജമൊട്ടാകെ തന്നെ ഈ രക്ഷാപ്രവർത്തനം ഇപ്പോൾ എല്ലാവരും തന്നെ കണ്ടിരിക്കുകയാണ് സിസിടിവി ദൃശ്യങ്ങൾ വൈറൽ ആയതോടുകൂടി ഒരുപാട് ആളുകളുടെ ആശംസകൾ ആണ് ഏറ്റുവാങ്ങിയത്.
Comments are closed, but trackbacks and pingbacks are open.