ഇതാണ് സ്നേഹം തന്റെ ജീവൻ രക്ഷിച്ച കുടുംബത്തെ കാണാൻ വർഷങ്ങൾക്ക് ശേഷം എത്തിയ അതിഥിയെ കണ്ടോ?

   

തന്റെ ജീവൻ രക്ഷിച്ച കുടുംബത്തെ കാണാൻ വർഷങ്ങൾക്ക് ശേഷം എത്തിയ അണ്ണാൻ കുട്ടി. കുടുംബം യഥാർത്ഥത്തിൽ ഞെട്ടി പോവുകയാണ് ഉണ്ടായത്. ഒരു സാധാരണ രീതിയിൽ മനുഷ്യത്വം കാണിച്ചതായിരുന്നു ആ അണ്ണാൻ കുട്ടിയോട് എന്നാൽ വർഷങ്ങൾക്ക് ശേഷം അത് ആ കുടുംബത്തെ കാണുവാൻ എത്തുമെന്ന് അവർ ഒട്ടും തന്നെ പ്രതീക്ഷിച്ചു കാണില്ല ഒരിക്കൽ വീടിന്റെ ജനാലകളിലും വാതിലുകളിലും.

   

തട്ടിലുകൾ കേട്ടിട്ടാണ് അവർ നോക്കിയത് നോക്കിയപ്പോൾ കാണുന്നത് ഒരു അണ്ണാൻ കുട്ടിയെ പെട്ടെന്ന് അവർക്ക് അണ്ണാനെ മനസ്സിലാക്കാൻ സാധിച്ചില്ല എന്നാൽ കുറച്ചുനേരം ശ്രദ്ധിച്ചു നോക്കുകയും പിന്നീട് അതിന്റെ ചില ശ്രേഷ്ഠകൾ കാണുകയും ചെയ്തപ്പോൾ ഇത് തങ്ങൾ വർഷങ്ങൾക്കു മുൻപ് ജീവൻ രക്ഷിച്ച അണ്ണാനാണ് എന്ന് മനസ്സിലായി കുടുംബക്കാർ യഥാർത്ഥത്തിൽ ഞെട്ടി പോവുകയാണ്.

ഉണ്ടായത് കാരണം മനുഷ്യന്മാർ പോലും ഇതുപോലെ ഒരു സ്നേഹം കാണിക്കാറില്ല ആ ഇടത്താണ് ഒരു അണ്ണാൻ കുട്ടി അവരോടുള്ള അമിതമായ സ്നേഹത്താൽ കാണാൻ വന്നിരിക്കുന്നത് കുറച്ചുദിവസത്തേക്ക് അവരുടെ കൂടെ തന്നെ സ്നേഹിച്ചും തലോടിയും ഒപ്പം ഉണ്ടായിരുന്നു ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെയാണ് ആളുകളെല്ലാവരും.

   

ഈ സന്തോഷ വിവരങ്ങൾ അറിഞ്ഞത്. ആ കുടുംബത്തിന് വലിയ സന്തോഷമാണ് ഉണ്ടായത് ആ വീട്ടിലെ എല്ലാ അംഗങ്ങളുടെ അടുത്തും അത് വളരെ സ്നേഹത്തോടെയാണ് പെരുമാറിയത് അത് കാണുമ്പോൾ തന്നെ എല്ലാവരുടെയും കണ്ണുകൾ നിറഞ്ഞു. ഒരുപകാരം ചെയ്താൽ മനുഷ്യർ പോലും തിരിഞ്ഞു നോക്കാത്ത ഇന്നത്തെ കാലത്ത് ഒരു അണ്ണാൻ അതിന്റെ സ്നേഹം കൊണ്ട് തിരികെ വന്നിരിക്കുന്നത് കണ്ടോ.

   

Comments are closed, but trackbacks and pingbacks are open.