ചിലരുടെ ജീവിതം ഇങ്ങനെയാണ് പാലിവഴിക്ക് ഇല്ലാതാകുന്നു ആ കുഞ്ഞു ജീവൻ പോയതും പിന്നീട് സംഭവിച്ചതും നിങ്ങൾ കണ്ടാൽ ഞെട്ടും

   

ഒരു കുഞ്ഞ് മരിച്ചു രണ്ടാമത്തെ ജീവിതത്തിലേക്ക് വന്നു എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ അത്രയേറെ പ്രത്യേകതയുള്ള ഒരു വീഡിയോ തന്നെയാണ് ഇന്ന് നമ്മുടെ കാണാൻ പോകുന്നത്. സംഭവം നടക്കുന്നത് ഇന്ത്യയ്ക്ക് പുറത്താണ് വിദേശത്തുള്ള ഒരു കുഞ്ഞിനെയാണ് ഈ ഒരു സംഭവം വന്നിട്ടുള്ളത് അസുഖങ്ങളെ എന്നും ആശുപത്രി കയറിയിറങ്ങുകയായിരുന്നു മാതാപിതാക്കൾക്കും കുഞ്ഞുങ്ങളും ചെയ്തിരുന്നത് ആ കുഞ്ഞിനെയും.

   

കൊണ്ട് പോകാത്ത സ്ഥലങ്ങളില ആശുപത്രികളെല്ലാം പോയി കുഞ്ഞിന്റെ രോഗവിവരങ്ങൾക്ക് കാട്ടുകയും തുടർന്ന് ചികിത്സിക്കുകയും ചെയ്തു എന്നാൽ ഏറെ വൈകിയാണ് ആ കുഞ്ഞിന്റെ അസുഖം മാരകമായ ഒരു അസുഖമാണ് എന്നും ഇനി ചികിത്സ ഇല്ല എന്നും മനസ്സിലാക്കിയത്. ചികിത്സിച്ചാലും ആ കുഞ്ഞിന്റെ ശരീരത്തിൽ മരുന്നുകൾ ഒന്നും തന്നെ ഏൽക്കുന്നുണ്ടായിരുന്നില്ല എന്ത് ചെയ്യണം.

എന്ന് ആലോചിച്ചു നിൽക്കുന്ന ഒരു സമയമാണ്. എന്നാൽ കുഞ്ഞിന്റെ സമയം ഓരോ ദിവസവും കൊണ്ടിരിക്കുകയാണ് അങ്ങനെ മരണം തൊട്ടടുത്ത് എത്തി എന്ന് ആ കുഞ്ഞിനും എല്ലാവർക്കും മനസ്സിലായി എന്നാൽ മരണത്തിന് തൊട്ടുമുൻപ് തന്നെ എല്ലാവരോടും നന്ദി പറഞ്ഞുകൊണ്ട് ആ കുഞ്ഞ് കാണിക്കുന്ന ഒരു വീഡിയോ ആണ്.

   

ഇന്ന് ഈ സോഷ്യൽ ലോകത്ത് നാം കാണുന്നത്. ജന്മം നൽകിയ മാതാപിതാക്കൾക്ക് ഒരായിരം നന്ദി തന്നെ ചികിത്സിച്ച ഡോക്ടേഴ്സ് മറ്റ് എല്ലാവർക്കും ഒരായിരം നന്ദി എല്ലാവരോടും നന്ദി പ്രകടിപ്പിക്കുകയും ജീവിതം ജീവിച്ച മതിയായില്ല എന്നും പറയുന്നുണ്ട് ദൈവത്തിനും ഒരുപാട് നന്ദി പറഞ്ഞുകൊണ്ട് ആ കുഞ്ഞ് കണ്ണുകൾ അടയ്ക്കുന്നു. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.