നമ്മുടെ നെറ്റി കയറൊക്കെ മാറാനും മുടികൊഴിച്ചിലൊക്കെ മാറിയിട്ട് മുടി നന്നായിട്ട് വളരാനും മുടിക്ക് നല്ല കറുപ്പ് കിട്ടാനൊക്കെ സഹായിക്കുന്ന ഒരു ആണിത് രാവിലെ കുളിക്കുന്നതിനു മുന്നേ ആയിട്ട് യൂസ് ചെയ്യുന്നതാണ് നല്ലത് പിന്നെ നമ്മുടെ വീട്ടിൽ എപ്പോഴും ഉള്ള ഇൻഗ്രീഡിയൻസ് മാത്രം ഉപയോഗിച്ചിട്ടാണ് ഈ ഒരു ഹെയർ ടോണർ തയ്യാറാക്കിയിട്ടുള്ളത്. ഇതിനായി നമുക്ക് വേണ്ടത് കറിവേപ്പില ഇലയാണ്. ഒരുപാട് ഗുണങ്ങൾ അടങ്ങിയിരിക്കുന്ന കറിവേപ്പില വളരെയധികം നല്ലതാണ്.
മുടിയുടെ കറുപ്പിന് ഏറ്റവും ഉത്തമമാണ് കറിവേപ്പില ഉപയോഗിക്കുന്നതും അതേപോലെതന്നെ അരച്ച് തലയിൽ തേക്കുന്നത്. കടയിൽ നിന്ന് വാങ്ങുന്ന കറിവേപ്പിലയാണെങ്കിൽ അത് ഉപയോഗിക്കാതിരിക്കുകയായിരിക്കും നല്ലത് കാരണം ഒരുപാട് കെമിക്കലുകൾ അടങ്ങിയിരിക്കുന്ന കറിവേപ്പില നമുക്ക് അത്രയധികം ദോഷം ചെയ്യുകയാണ് ചെയ്യുന്നത്. അതിനാൽ എല്ലാവരും വീട്ടിൽ ഉള്ളത് പറമ്പിലുള്ളത് ആയ കറിവേപ്പില ഉപയോഗിക്കുന്നതായിരിക്കും.
നല്ലത്. അതിനുശേഷം നമുക്ക് വേണ്ടത് കഞ്ഞിവെള്ളമാണ് അത് നമുക്ക് കറിവേപ്പില അരച്ചെടുക്കുന്നതിന് ആവശ്യമായ കഞ്ഞിവെള്ളം മാത്രം മതി എടുക്കാനായി അതും തലേദിവസത്തെ കഞ്ഞിവെള്ളം വേണം എടുക്കാൻ. വളരെയധികം മുടിക്ക് കൂടുതൽ നൽകുന്നതും അതുപോലെ തന്നെ മുടി നല്ല രീതിയിൽ സ്മൂത്ത് ആവാനും കരുത്തുറ്റ മുടിക്കും കഞ്ഞിവെള്ളം വളരെയധികം.
നല്ലതു തന്നെയാണ്. ഇങ്ങനെ ചെയ്ത ഒരു ബൗളിലേക്ക് അരിച്ചെടുത്ത് കഴിഞ്ഞാൽ അത് ദിവസവും നമ്മുടെ തലയിൽ തേച്ച് കുളിക്കുന്നത് വളരെയധികം നല്ലതായിരിക്കും. മുടിക്ക് കറുപ്പ് കിട്ടാനും അതുപോലെതന്നെ പുതിയ മുടികൾ ഉണ്ടാകുന്നതിനും വളരെയധികം സ്മൂത്ത് ആവാനും തിളക്കം ആർജിക്കാനും ഒക്കെ ഈ ഒരു ഹെയർ പാക്ക് ഉപയോഗിക്കുന്നത് വളരെയധികം നല്ലതായിരിക്കും. തുടർന്നാൽ ഈ വീഡിയോ മുഴുവനായും കാണുക. Video credit : Diyoos Happy world