മുഖത്തെ പാടും കരിവാളിപ്പും പോകാനായി ഇത് മാത്രം ചെയ്താൽ മതി

   

വെറും ഏഴു ദിവസം കൊണ്ട് തന്നെ കണ്ണിന് ചുറ്റുമുള്ള പാടുകളൊക്കെ പോയി വളരെ നല്ല നാച്ചുറൽ ആയിട്ടുള്ള സ്കിൻ ഒക്കെ ലഭിക്കുന്നതിനായിട്ട് ചെയ്യാവുന്ന ഒരു അടിപൊളി ഫേസ് പാക്ക് ആണ് ഇന്നിവിടെ പറയാൻ പോകുന്നത്. ഈയൊരു ഫേസ് പാക്ക് ചുറ്റുമുള്ള കറുപ്പും മാത്രമല്ല നമ്മുടെ മുഖത്ത് ഉണ്ടാകുന്ന ചുളിവുകളും അതേപോലെതന്നെ മുഖത്തുണ്ടാകുന്ന പാടുകളും എല്ലാം തന്നെ മാറ്റി കിട്ടുന്നതാണ്.

   

ഇത് നമ്മുടെ ആലോവേര ജെല്ല് ഉപയോഗിച്ചാണ് നമ്മൾ പ്രധാനമായിട്ടും നമ്മുടെ ഈ ഒരു ഫേസ്പാക്ക് ചെയ്യുന്നത്. അലോവേര ജെല്ല് എപ്പോഴും നാച്ചുറൽ ആയിട്ടുള്ളത് എടുക്കാൻ ആയിട്ട് ശ്രമിക്കുക അത് കിട്ടാത്ത ആളുകൾ മാത്രമാണ് നമുക്ക് റെഡിമെയ്ഡ് ആയിട്ട് വാങ്ങിക്കുന്ന ജില്ലകൾ ഉപയോഗിക്കാൻ പാടുള്ളൂ.


കാരണം നാച്ചുറൽ ആയിട്ട് ഉപയോഗിക്കുമ്പോൾ ഒരുപാട് ഗുണങ്ങൾ ആണ് അതിൽ ഉള്ളത് കാരണം നമ്മുടെ മുഖത്തെ പാടുകളൊക്കെ പോകാനായിട്ടും മറ്റും ഏറ്റവും നല്ലത് നാച്ചുറൽ ആയിട്ടുള്ള കറ്റാർവാഴയാണ്. ഉരുളക്കിഴങ്ങിന്റെ നീര് മിക്സിയുടെ അരച്ചോ അല്ലാതെയോ നമുക്ക് എടുക്കാവുന്നതാണ് അതിനുശേഷം മുഖത്ത് നല്ല രീതിയിൽ അപ്ലൈ.

   

ചെയ്തു കൊടുക്കാവുന്നതാണ് വളരെയധികം നല്ല റിസൾട്ട് കിട്ടുന്ന ഒന്നാണ് ഉരുളക്കിഴങ്ങിന്റെ നീര് എന്ന് പറയുന്നത് മുഖത്തെ കരുവാളിപ്പും പാടുകളൊക്കെ പോകാനായിട്ട് നീര് വളരെയധികം നല്ലതാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Diyoos Happy world

   

Leave a Reply

Your email address will not be published. Required fields are marked *