ചുമ ജലദോഷം കഫക്കെട്ട് എന്നിവ മാറാനായി ഇങ്ങനെ മാത്രം ചെയ്താൽ മതി

   

ചുമ ജലദോഷം കഫക്കെട്ട് തുടങ്ങിയവ മാറാനായിട്ട് നമുക്ക് വീട്ടിൽ തന്നെ ചെയ്യാവുന്ന നല്ലൊരു ഹെൽത്ത് റെമഡി ആണ് ഇന്ന് ഇവിടെ പറയാൻ ആയിട്ട് പോകുന്നത്. വളരെ എളുപ്പത്തിൽ തന്നെ നമ്മുടെ വീടുകളിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് ഇത്. ഇത് യാതൊരു തരത്തിലുള്ള സൈഡ് എഫക്ടോളോ മറ്റും ഉണ്ടാക്കുന്നില്ല നമ്മൾ ഇത് പെട്ടെന്ന് തന്നെ ഉണ്ടാക്കി കഴിക്കുകയാണെങ്കിൽ ഏത് പഴയ അസുഖങ്ങൾ ആയാലും അതായത്.

   

കഫക്കെട്ട് ജലദോഷം ചുമ ഒക്കെ ആണെങ്കിലും നമുക്ക് മാറി കിട്ടുന്നതാണ്. ഇതിനായിട്ട് നമുക്ക് വേണ്ടത് വെറ്റില ആണ്. വെറ്റില നമുക്ക് അല്പം വെള്ളത്തിൽ ഇട്ടിട്ട് നല്ല രീതിയിൽ തിളപ്പിച്ച് എടുക്കാം. തിളപ്പിച്ചെടുക്കുമ്പോൾ നമുക്ക് ഈ തിളപ്പിച്ചാറിയ ഈ വെള്ളം നമുക്ക് വായയിലെ കൊള്ളുകയാണെന്നുണ്ടെങ്കിലും മോണ വേദന പല്ലുവേദന അതേപോലെതന്നെ.

   

വായനാറ്റം എന്നിവ ഇല്ലാതാക്കാൻ ആയിട്ട് ഈ ഒരു വെള്ളം വായയിലെ കവിൾ കൊള്ളുന്നത് നല്ലതാണ്. നമുക്ക് ഇത് കുടിക്കാനായി നമുക്ക് ഈ വെള്ളം തിളപ്പിച്ചതിലേക്ക് ഒരു കഷണം കറുകപ്പട്ട കൂടി നമുക്ക് ഇട്ടു കൊടുക്കണം. അതിനുശേഷം നമുക്ക് ഒന്നര ഗ്ലാസ് വെള്ളം ഒരു ഗ്ലാസ് വെള്ളത്തിലേക്ക് ആകുന്നതുവരെ വെള്ളം നല്ല രീതിയിൽ.

   

തിളപ്പിച്ച് എടുക്കണം കാരണം അതിന്റെ സത്ത കൃത്യം ആയിട്ട് ഇറങ്ങാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. പിന്നീട് നമുക്ക് ചൂടാറിയതിനു ശേഷം ഒരു ഗ്ലാസ്സിലേക്ക് ഈ പാനീയം മാറ്റാം. അതിലേക്ക് ഒരു ടേബിൾസ്പൂൺ നമുക്ക് തേനും കൂടി ചേർക്കാം. നന്നായി മിക്സ് ചെയ്തതിനുശേഷം നമുക്ക് ഇത് കുടിക്കാം. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Tips For Happy Life

Leave a Reply

Your email address will not be published. Required fields are marked *