ഇന്നിവിടെ പറയാൻ പോകുന്നത് നമ്മുടെ മുഖത്തെ വൈറ്റ് ഹെഡ്സും ബ്ലാക്ക് ഹെഡ്സും ഒക്കെ പോയി മുഖം നല്ല രീതിയിൽ വെളുക്കാൻ ആയിട്ട് നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാവുന്ന നല്ലൊരു ഫേസ് പാക്ക് ആണ് ഇവിടെ പറയാൻ പോകുന്നത്. ഇതിനുവേണ്ടി നമുക്ക് വീട്ടിലുള്ള കുറച്ച് ഇൻഗ്രീഡിയൻസ് മാത്രമാണ് ഇവിടെ ആവശ്യമുള്ളത്. അതിനുവേണ്ടി നല്ലൊരു ക്ലീൻ ആയിട്ടുള്ള.
ഒരു ബ്ലോഗ് ഒരു ബൗൾ എടുക്കുക അതിനുശേഷം അതിലേക്ക് അല്പം ചായപ്പൊടിയും അതേപോലെതന്നെ അല്പം മഞ്ഞപ്പൊടിയും ഇട്ടുകൊടുക്കുക നല്ല രീതിയിൽ ഇവ മിക്സ് ചെയ്തതിനു ശേഷം ഇതിലേക്ക് അല്പം നാരങ്ങ കൂടി പിഴിഞ്ഞു കൊടുക്കുക ഒരു അര മുറി നാരങ്ങ നീര് മതിയായിരിക്കും അത് നല്ല രീതിയിൽ പിഴിഞ്ഞതിനുശേഷം നല്ല രീതിയിൽ ഇളക്കി കൊടുക്കുക.
അതിനുശേഷം ആ നാരങ്ങ പിഴിഞ്ഞ് ആ നാരങ്ങയുടെ ബാക്കി എടുത്തിട്ട് നല്ല രീതിയിൽ മുഖത്ത് നമുക്ക് അതുകൊണ്ടുതന്നെ ഉരച്ച് അപ്ലൈ ചെയ്യാവുന്നതാണ് വളരെ നല്ലൊരു റിസൾട്ട് ആണ് ഇതുവഴി നമുക്ക് കിട്ടുന്നത്. മുഖത്തെ പാടുകളൊക്കെ പോയിട്ട്.
മുഖത്തെ ബ്ലാക്ക് ഹെഡ്സുമായി പോകാനും അതേപോലെതന്നെ മുഖം നല്ല രീതിയിൽ ആകർഷകമായ രീതിയിൽ മുഖം തിളങ്ങുവാനും ഇത് വളരെയധികം നല്ല ഒരു ഫേസ് പാക്ക് തന്നെയാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Malayali Corner