നമ്മുടെ അടുക്കളകളിൽ നിന്ന് തന്നെയാണ് നമുക്ക് അസുഖങ്ങൾ വരുന്നത്. എന്നാൽ ഇതുപോലെ ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചു കഴിഞ്ഞാൽ നമ്മുടെ വീട്ടിലെ ആളുകൾക്ക് അസുഖങ്ങളിൽ നിന്നെല്ലാം മാറിനിൽക്കാൻ ആയിട്ട് സാധിക്കും. നമ്മുടെ വീടുകളിൽ പലതരം പാത്രങ്ങൾ ഉപയോഗിക്കുന്നുണ്ട് എന്നാൽ എങ്ങനെ ഉപയോഗിക്കണമെന്ന് നമ്മുടെ വീട്ടിലെ ആളുകൾക്ക് അറിയുന്നില്ല. നമ്മുടെ വീട്ടിലെ ഉപ്പ് ഇട്ടുകഴിക്കുന്നത് എപ്പോഴും ചില്ലി ഭരണിയിലോ ഇല്ലെങ്കിൽ മൺപാത്രങ്ങളിലായിരിക്കണം.
അല്ലെങ്കിൽ അത് റിയാക്ഷൻ ആയി നമുക്ക് പലതരത്തിലുള്ള അസുഖങ്ങൾ നമ്മൾ ഡെയിലി കഴിക്കുന്ന ഭക്ഷണം തന്നെ നമുക്ക് വരാം അതുകാരണം ചില്ല് പാത്രങ്ങളിലോ മൺപാത്രങ്ങളിലോ വേണം എപ്പോഴും ഉപ്പ് ഇട്ടുവയ്ക്കാം. അതുപോലെ തന്നെ ഉപയോഗിക്കുന്ന നോൺസ്റ്റിക് പാത്രങ്ങൾ. അതിലെ വിലുകളോ വീണിട്ടുണ്ടെങ്കിൽ ആ പാത്രം എടുത്തു കളയണം. ടെഫ്‌ളോൺ ഉള്ളിൽ ചെന്ന് കഴിഞ്ഞാൽ അത് ഒരിക്കലും പുറത്തേക്ക് പോവില്ല.
അത് ക്യാൻസർ പോലെയുള്ള അസുഖങ്ങളിലേക്ക് വഴി തെളിയിക്കും. അതുപോലെതന്നെ ഇരുമ്പ് പാത്രം ഉപയോഗിക്കുമ്പോൾ സൂക്ഷിക്കുക അധികം നേരം പാത്രം ഉപയോഗിച്ച് സാധനങ്ങൾ കറികളൊക്കെ വയ്ക്കുകയാണെങ്കിൽ അത് കറുത്ത നിറത്തിലേക്ക് പോവുകയും അതുപോലെതന്നെ വയറിന് സുഖമില്ലാതെ ആവുകയും ചെയ്യും.
പാത്രങ്ങൾ എപ്പോഴും ഉപയോഗിക്കേണ്ട രീതിയിൽ ഉപയോഗിക്കുക അല്ലാത്തപക്ഷം ഇതിൽ നിന്ന് തന്നെയായിരിക്കും നമ്മുടെ പകുതി ആരോഗ്യപ്രശ്നങ്ങൾ വന്നുചേരുന്നത്. ഇനി അങ്ങനെ എടുത്തു വയ്ക്കണം എന്നുണ്ടെങ്കിൽ സെറാമിക് പാത്രങ്ങൾ ചില്ലു പാത്രങ്ങൾ ഇല്ലെങ്കിൽ നല്ല ക്വാളിറ്റിയുള്ള പ്ലാസ്റ്റിക് പാത്രങ്ങളിൽ എടുത്തു വയ്ക്കുക. കൂടുതൽ വിവരങ്ങൾക്കായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Convo Health