ഈ അച്ഛൻ ചെയ്തത് തന്നെയാണ് ശരി. യഥാർത്ഥ സ്നേഹം എന്താണെന്ന് മകൾക്ക് കാണിച്ചുകൊടുത്ത് അച്ഛൻ.

   

രാത്രിയിൽ ജാനു അമ്മ വെച്ചാൽ ചപ്പാത്തിയും ചിക്കൻ കറിയും ഇഷ്ടമില്ലാതെ മകൾ കഴിക്കാതെ ഏറ്റുപോകുന്നത് കണ്ടപ്പോൾ അദ്ദേഹത്തിന് പെട്ടെന്ന് ഒന്നും പറയാൻ സാധിച്ചില്ല എന്തു പറയാനാണ് അവൾ അവളുടെ അമ്മയുടെ സ്വഭാവമാണ് കാണിക്കുന്നത് മറ്റന്നാൾ അവളുടെ മകളുടെ പിറന്നാൾ. ഭാര്യയുടെ അച്ഛൻ 10 ലക്ഷത്തിനാണ് പിറന്നാൾ ഫംഗ്ഷൻ ഏർപ്പാട് ചെയ്തിരിക്കുന്നത് ഇതെല്ലാം കേട്ടപ്പോൾ അയാളുടെ.

   

നെഞ്ച് തകർന്നു പോയി ഒരു വീട് വയ്ക്കാനുള്ള പണമാണ് ഇവർ ഇങ്ങനെ ധൂർത്തടിച്ചു കളയുന്നത്. രാത്രിയിൽ അമ്മയെ വിളിച്ചപ്പോഴാണ് അയാൾക്ക് മനസ്സിനൊരു സമാധാനം ഉണ്ടായത് അമ്മയെ ഭക്ഷണം കഴിച്ചോ എന്ത് ചെയ്യുന്നു ചെറിയ വിശേഷങ്ങൾ എല്ലാം ചോദിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് മകൾ അടുത്തേക്ക് വന്നത്. ചില സത്യങ്ങൾ അവൾ അറിയാൻ സമയമായി.

എന്ന് തീരുമാനിച്ച അയാൾ പിറ്റേദിവസം മക്കളെയും കൊണ്ട് കുറച്ച് സ്ഥലങ്ങളിലേക്ക് പോയി ഒരു അനാഥാലയം അതുപോലെ ജാനു അമ്മയുടെ മകളുടെ വീട് അവിടെയുള്ള കുട്ടികൾ എല്ലാവരെയും കാണിച്ചു കൊടുത്തപ്പോൾ തന്റെ അച്ഛൻ വലിയ ഒരാളാണെന്ന് സത്യം അവൾ തിരിച്ചറിഞ്ഞു എന്താണ് യഥാർത്ഥ സ്നേഹം എന്നും അവൾ തിരിച്ചറിഞ്ഞു.

   

അതുപോലെ ചെയ്ത തെറ്റും അവൾക്ക് മനസ്സിലായി എല്ലാവരെയും ഒരുപോലെ കാണണം. കുറച്ച് പണമുണ്ടായാൽ ആരും വലിയവൻ ആകുന്നില്ല എന്ന വലിയ സത്യം അവൾ തിരിച്ചറിഞ്ഞു. ഇതുപോലെ ആയിരിക്കണം നമ്മളെല്ലാവരും മക്കൾക്ക് നേർവഴി പറഞ്ഞു കൊടുക്കേണ്ടത് ഒരുപാട് സഹായിച്ചിട്ടില്ല അവരോട് സ്നേഹത്തിൽ വേണം കാര്യങ്ങൾ പറയാതെ പറയുവാൻ.

   

https://youtu.be/4bhRqE6NNu8

Comments are closed, but trackbacks and pingbacks are open.