സ്ത്രീധനം വേണമെന്ന് പറഞ്ഞ് വഴക്കുണ്ടാക്കിയ ആ വരന്റെ വീട്ടുകാർക്ക് സംഭവിച്ചത് കണ്ടോ

   

വിവാഹം എന്നു പറയുന്നത് ഏതൊരു പെൺകുട്ടിയുടെയും വലിയ ഒരു സ്വപ്നം തന്നെയാണ് പുതിയ ഒരു വീട് പുതിയ ഒരു സ്ഥലം എന്നിവ ആ പെൺകുട്ടി ഒരുപാട് അഡ്ജസ്റ്റ് ചെയ്താണ് ആ വീട്ടിലേക്ക് കയറി ചെല്ലുന്നത് എന്നാൽ ഒരു വില്പന ചരക്ക് അല്ല സ്ത്രീയെ എല്ലാവരും മനസ്സിലാക്കുക സ്ത്രീക്ക് വേണ്ട ബഹുമാനവും സ്ത്രീയ്ക്ക് വേണ്ട എല്ലാ സൗകര്യവും ചെയ്തു കൊടുക്കേണ്ടത് ആ പുരുഷൻ തന്നെയാണ്. എന്നാൽ സ്ത്രീധനത്തിന്റെ.

   

പേരിൽ ഒരുപാട് സ്ത്രീകൾ കഷ്ടപ്പെടുന്നത് നമുക്ക് കാണാം ജീവിതത്തിൽ അവർ അനുഭവിക്കേണ്ട വരുന്ന ദുരിതങ്ങളും എല്ലാം തന്നെ വളരെയേറെ വിഷമിപ്പിക്കുന്നതാണ് എന്നാൽ ഇവിടെ ഉത്തർപ്രദേശത്ത് നടന്ന ഈ ഒരു സംഭവം വളരെയേറെ കണ്ടുപഠിക്കേണ്ട ഒരു കാര്യം തന്നെയാണ് ചെയ്ത ആ ഒരു കാര്യം കണ്ടു കഴിഞ്ഞാൽ ഒരിക്കലും ആളുകൾ സ്ത്രീധനം വാങ്ങിക്കില്ല.

വിവാഹത്തിന് ഒരാഴ്ച മുൻപ് തന്നെ ഇവർ സ്ത്രീധനം കൂട്ടി ചോദിക്കുവാനും സ്ത്രീധനത്തെ പറ്റി വഴക്കിടാനും തുടങ്ങിയിരുന്നു എന്നാൽ അവർ ചോദിച്ചതുപോലെ മോട്ടോർസൈക്കിൾ ഒക്കെ വാങ്ങിക്കൊടുത്തു എന്നാൽ അത് പോര എന്ന് പറഞ്ഞു മറ്റൊരു ബ്രാൻഡ് വേണമെന്ന് പറഞ്ഞപ്പോൾ അതും അവർക്ക് സമ്മതമായിരുന്നു അങ്ങനെ അവർ ഇതിനുശേഷം ചോദിച്ചത് സ്വർണം കൂടുതൽ വേണമെന്നായിരുന്നു.

   

ഇത് കേട്ടപ്പോൾ അതു പറഞ്ഞു അത് പറ്റില്ല എന്ന് അങ്ങനെ പറഞ്ഞു കഴിഞ്ഞപ്പോൾ വരാൻ പിന്നീട് ഭീഷണി മുഴക്കി കല്യാണദിവസം ഞങ്ങൾ നാണം കെടുത്തുമെന്ന് പറഞ്ഞപ്പോൾ വധുവിനെ ഒന്നും മിണ്ടിയില്ല വിവാഹ ദിവസം വന്നപ്പോൾ തന്നെ വരന്റെയും വരന്റെ പിതാവിന്റെയും അനുജനെയും തല പകുതി മുട്ടയടിച്ചാണ് വധുവിട്ടത്. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.