നിങ്ങൾക്ക് നല്ലകാലം വരുന്നതിനുമുമ്പ് ശിവഭഗവാൻ കാണിച്ചുതരുന്ന ചില ലക്ഷണങ്ങൾ

   

പറഞ്ഞിരിക്കുന്ന നല്ല കാലത്തിനു മുൻപായി നാം കാണുന്ന ലക്ഷണങ്ങളെപ്പറ്റി ഈ വീഡിയോയിലൂടെ കൂടുതൽ മനസ്സിലാക്കാം. തിങ്കളാഴ്ചയാണ് ശിവദർശനത്തിനുള്ള ഏറ്റവും ഉത്തമമായ ദിവസം നമ്മുടെ ജീവിതത്തിൽ നല്ല സമയം വരുന്നതിന്റെ ലക്ഷണങ്ങൾ ഈ ദിവസമാണ് ഭഗവാൻ നമുക്ക് കാണിച്ചുതരുന്നത് ഇങ്ങനെ 7 ലക്ഷണങ്ങൾ നമ്മുടെ നല്ലകാലം വരുന്നതിനു മുൻപായി ഭഗവാൻ കാണിക്കുന്നു ഈ ലക്ഷണങ്ങൾ ഇവയാണ്.

   

ചന്ദ്രനെ കാണുന്നത് പരമശിവൻ ചന്ദ്രക്കല തന്റെ തിലകമായി ശിരസ്സിൽ കൂടിയിരിക്കുന്നു അതിനാൽ തിങ്കളാഴ്ചകളിൽ ബ്രഹ്മമൂർത്തത്തിൽ നാം അറിയാതെ ഉണരുകയും ചന്ദ്രനെ കാണുകയും ചെയ്താൽ നമ്മുടെ ജീവിതത്തിൽ നല്ലകാലം വരുന്നതിനു മുൻപായി ഭഗവാൻ കാണിക്കുന്ന ഒരു സൂചനയാണിത് ഇങ്ങനെയൊരു വ്യക്തി തിങ്കളാഴ്ച ഈ രീതിയിൽ ചന്ദ്രനെ കാണുകയാണെങ്കിൽ അവരുടെ ജീവിതത്തിൽ എന്തെങ്കിലും.

ഒരു നല്ല വാർത്ത അടുത്ത് തന്നെ കേൾക്കുവാൻ സാധിക്കുന്നതാണ്. ഒരു വഴിക്ക് പോകുമ്പോൾ ഒരു വെള്ള കാളിയെ വഴിയിൽ കാണുകയാണെങ്കിൽ നമ്മൾ എന്ത് കാര്യത്തിൽ പോകുന്നു അവർ തീർച്ചയായും നടക്കും എന്ന് മനസ്സിലാക്കാം വെള്ളക്കാട ഭഗവാന്റെ വാഹനമായ നന്ദിദേവൻ ആകുന്നു അതിനാൽ വെള്ളക്കാളേ വഴിയിൽ കാണുകയാണെങ്കിൽ.

   

അത് സുലക്ഷണമായും പരമശിവൻ നമ്മുടെ ആഗ്രഹം തീർച്ചയായും നടത്തിത്തരും എന്ന സൂചനയും ആകുന്നു. ഭഗവാൻ കഴുത്തിലും ശരീരത്തിലും അണിഞ്ഞിരിക്കുന്നു അതിനാൽ നാഗങ്ങൾ ഭഗവാൻ നൽകുന്ന ഒരു സൂചനയാണ് തിങ്കളാഴ്ച നാം നാഗത്തെ കാണുന്നത് ഒരു ശുഭസൂചനയാകുന്നു നമ്മുടെ ജീവിതത്തിൽ സന്തോഷവും സമ്പത്തും ഉടൻ വന്നുചേരും എന്നാണ് ഈ സൂചന അർത്ഥം ആക്കുന്നത്. തുടർന്ന് ഈ വീഡിയോ മുഴുവനായും കാണുക.

   

Leave a Reply

Your email address will not be published. Required fields are marked *