ഒരിക്കലും ഈ രാശിക്കാർ കറുത്ത ചരട് കെട്ടരുത് കാരണം ഇവർക്ക് ഇത് ഗുണത്തേക്കാളേറെ ദോഷകരമാകും

   

കറുത്ത ചരടുകൾ സാധാരണ ഒരുപാട് ആളുകൾ അണിയുന്നത് ആയിട്ട് നമുക്ക് കാണാവുന്നതാണ് എന്നാൽ പലർക്കും ഇതിന്റെ എന്താണ് വ്യക്തമായ ആ ഒരു ഉദ്ദേശം എന്ന് മനസ്സിലാക്കാതെയാണ് പലരും കറുത്ത ചരടുകൾ കാലിൽ ആണിത് അണിഞ്ഞിട്ടുള്ളത് എന്നാൽ യഥാർത്ഥത്തിൽ കറുത്ത ചരടുകൾ എല്ലാവരും അണിയുന്നത് ഒരേപോലെ ഗുണകരമാവില്ല മറിച്ച് ചിലർക്ക് എങ്കിലും ഇത് ദോഷകരമായി വരാം കാരണം ആ ചില നാളുകാർക്ക്.

   

ഈ കറുത്ത ചരട് വളരെയേറെ ദോഷം ചെയ്യും. കാരണം അവർക്ക് അവിടെ നാളു അനുസരിച്ചു കെട്ടേണ്ട നിറം കറുപ്പ് അല്ലെങ്കിൽ മറ്റ് ഏതെങ്കിലും കളർ ആയിരിക്കും അതിനാൽ അതൊക്കെ കൃത്യമായ അറിഞ്ഞതിനു ശേഷം മാത്രമാണ് ഇത്തരത്തിലുള്ള ആളുകൾ കറുത്ത ചരടുകൾ കാലിൽ അണിയാൻ പാടുകയുള്ളൂ. കറുത്ത സാധാരണയായി കാലിലാണ്.

ചെയ്യുന്നത് ദൃഷ്ടി ദോഷം മാറാനും അതേപോലെതന്നെ ഏതെങ്കിലും സന്തോഷ കാര്യങ്ങൾ സംഭവിക്കാൻ വേണ്ടിയും മറ്റുള്ളവരിൽ നിന്നും പെട്ടെന്നുള്ള ആ ഒരു കണ്ണീർ ഒഴിവാക്കാൻ ആയിട്ടാണ് സാധാരണ കാലിൽ കറുത്ത കെട്ടാറുള്ളത്.ഇത്തരത്തിൽ കറുത്ത ചരട് ധരിക്കുന്നതിലൂടെ ദോഷഫലങ്ങൾ മനസ്സിലാക്കാം. കറുത്ത ഒരാൾ ധരിക്കുകയാണെങ്കിൽ അത് നെഗറ്റീവ് എനർജിയിൽ നിന്ന് അവരെ മോചിപ്പിക്കുന്നതാണ്.

   

എന്നാൽ മേടം രാശിക്കാർ കറുത്ത ചരട് ഒഴിവാക്കേണ്ടത് അത്യാവശ്യമാണ് കാരണം കറുത്ത ചരട് ഇവർക്ക് ഗുണത്തേക്കാൾ ഏറെ ദോഷകരമായാണ് വന്ന ഭാവിക്കുന്നത് അതിനാൽ നിങ്ങൾക്ക് ഒഴിവാക്കി മറ്റുതരത്തിലുള്ള ഏതെങ്കിലും ജപിച്ചു കേട്ടാവുന്നതാണ്. തുടർന്ന് ഈ വീഡിയോ മുഴുവനായും കാണുക.

   

Leave a Reply

Your email address will not be published. Required fields are marked *