ഞാനെന്ന ബോധം എല്ലാ ജീവികളിലും ഉള്ളതാണ് നമ്മുടെ എല്ലാ ആഗ്രഹങ്ങൾക്കും കർമ്മങ്ങൾക്കും അടിസ്ഥാനമായി നിൽക്കുന്നതും അതാകുന്നു നമ്മെ ബന്ധനത്തിലേക്കും മോക്ഷത്തിലേക്കും നയിക്കുന്നതും അത് തന്നെ ഈശ്വരഭക്തികൊണ്ടും വിവേകം കൊണ്ടും തന്റെ പൂർണ്ണതയെ ബോധിക്കുമ്പോൾ അത് നമ്മെ മുക്തരാക്കുന്നു എന്നാൽ സ്വാർത്ഥ ചിന്തകളിലും സ്ഥാനമാനങ്ങളിലും ഭ്രമം ഉണ്ടാകുമ്പോൾ അത് ദുഃഖത്തിനും ബന്ധനത്തിനും കാരണമാകുന്നു.
നമ്മുടെ ബുദ്ധിയെയും വിവേകശക്തിയെയും വഴിതെറ്റിക്കുന്ന ഈ ബ്രഹ്മമാണ് അഹന്താ അഹന്തയുടെ ശക്തിയും നാശത്തിന്റെ ശക്തിയാണ് അതെല്ലാം നന്മകളെയും നശിപ്പിക്കും ശാന്തിയും സമാധാനവും ഇല്ലാതാക്കുന്ന ദുഷ്ട ശക്തിയാണ്. എന്നാൽ അഹന്തയെ ഈശ്വരനിൽ സമർപ്പിച്ച് വിശ്വശക്തിയുടെ ധർമ്മത്തിന്റെ പാതയിലൂടെ സഞ്ചരിക്കാൻ കഴിഞ്ഞാൽ അത് തന്നെയാണ് മുക്തി മാർഗ്ഗം.
സഹോദരന്മാർ കൂടാരത്തിനുള്ളിൽ നല്ല ഉറക്കത്തിലാണ് നിയമസേനനാണ് കാവൽ ഒരു ദിവസം ഒരു രാക്ഷസൻ അവിടെ പ്രത്യക്ഷപ്പെട്ടു. അയാൾ കൂടാരത്തിന് നേരെ വരുന്നത് കണ്ട് പറയട്ടെ രാക്ഷസന്റെ വലിപ്പം ഇരട്ടിയായി ശക്തിയും ഇരട്ടിച്ചു ഓരോ തവണ ഇടിക്കുമ്പോഴും രാക്ഷസന്റെ വലിപ്പവും ശക്തിയും ഇരട്ടിച്ചു കൊണ്ടേയിരുന്നു രാക്ഷസനെ കീഴ്പെടുത്തുവാൻ സാധിക്കില്ല എന്ന് മനസ്സിലാക്കിയ ഭീമൻ കൂടാരത്തിൽ ചെന്ന് യുദിരനെ.
വിളിച്ച് ഉണർത്തി. പക്ഷേ രാക്ഷസൻ വീണ്ടും യുദ്ധത്തിന് തയ്യാറായി ഭഗവാനെ മനസ്സിൽ ധ്യാനിച്ച് സർവ്വശക്തനായ ഭഗവാനെ അവിടുത്തെ ശക്തികൊണ്ട് എനിക്ക് രാക്ഷസനെ ജയിക്കാൻ കഴിയണമേ എന്ന പ്രാർത്ഥനയോടെ അദ്ദേഹം രാക്ഷസനെ നേരിട്ടു രാക്ഷസന്റെ വലിപ്പം പകുതിയായി നിൽക്കുമ്പോഴും രാക്ഷസന്റെ വലിപ്പവും ശക്തിയും കുറഞ്ഞു കുറഞ്ഞു വന്നു. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.