സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഒരു പ്രസവത്തിന്റെ വീഡിയോ ആണ് നിരവധി പ്രസവങ്ങൾ നമ്മൾ കണ്ടിട്ടുണ്ട് എന്നാൽ ആളുകളെയെല്ലാം ഒട്ടാകെ ഞെട്ടിച്ചിരിക്കുകയാണ് ഈ ഒരു പ്രസവം കടലിലാണ് ഈ പ്രസവം നടന്നിരിക്കുന്നത്. പ്രസവ സമയത്ത് നമ്മൾ എന്തെല്ലാം ഒരുക്കങ്ങളാണ് ഒരു സ്ത്രീയെന്ന രീതിയിൽ നടത്താറുള്ളത് നമുക്കെല്ലാവർക്കും അറിയാം ആകുമ്പോഴേക്കും ആശുപത്രിയിൽ പോകാനും.
ആ കുട്ടിക്ക് വേണ്ട ഒരുക്കങ്ങൾ എല്ലാം നടത്തുകയും എല്ലാം ചെയ്യും എന്നാൽ അതിനു മുൻപ് തന്നെ ചില ശാരീരികമായ മാറ്റങ്ങൾ കാരണം സ്ത്രീകൾ മുന്നേ പ്രസവിക്കും എപ്പോഴാണ് സംഭവിക്കുക എന്ന് നമുക്ക് പെട്ടെന്ന് പറയാനും സാധിക്കില്ല അതുപോലെ തന്നെയാണ് ഇവിടെ ഈ അമ്മയ്ക്കും സംഭവിച്ചത്.ആ ഗർഭകാല സമയങ്ങളിൽ കടയിൽ പോകാൻ ഏതൊരു സ്ത്രീകളും ആഗ്രഹിക്കുമല്ലോ അത്തരത്തിൽ അമ്മയുടെ.
ആഗ്രഹപ്രകാരം കടലിൽ എത്തിയതാണ് ഈജിപ്തിലെ ചെങ്കടലിൽ വച്ചാണ് ഈ ഒരു സംഭവം നടക്കുന്നത് കുളിക്കാൻ വേണ്ടി ഇറങ്ങിയതാണ് കടലിലേക്ക് എന്നാൽ അപ്പോൾ അവിടെ വച്ച് പ്രസവിക്കുകയായിരുന്നു തിരികെ കരയിലേക്ക് കയറി വരുന്ന ഒരുചെറുപ്പക്കാരന്റെയും ഒരു വയസ്സായ ആളുടെയും കയ്യിൽ നമുക്ക് കുട്ടിയെ കാണാൻ സാധിക്കും ആ സ്ത്രീ പ്രസവം കഴിഞ്ഞതിന്റെ യാതൊരു പ്രശ്നവുമില്ലാതെയാണ്.
കരയിലേക്ക് കയറി വരുന്നത് ഒരു റിസോർട്ടിന്റെ ജനാലയിലൂടെയുള്ള ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് എല്ലാവരും തന്നെ ഈ ഒരു പ്രസവം കണ്ടു ഇപ്പോൾ ഞെട്ടി പോയിരിക്കുകയാണ്. ആദ്യമായിട്ടായിരിക്കും ഇതുപോലെ ഒരു പ്രസവം എല്ലാവരും സോഷ്യൽ മീഡിയയിലൂടെ കാണുന്നത് അമ്മയ്ക്കും കുഞ്ഞിനും യാതൊരു കുഴപ്പവും ഇല്ലായിരുന്നു.