ടീച്ചർ ലെറ്റർ എഴുതാൻ പറഞ്ഞു കുട്ടികളെല്ലാം ലെറ്റർ എഴുതി എന്നാൽ ബിനുക്കുട്ടിന്റെ ലെറ്റർ അതിൽ നിന്നും വ്യത്യസ്തമായി ടീച്ചറെ സങ്കടപ്പെടുത്തി

   

ഒരു ദിവസം ക്ലാസ്സിൽ ടീച്ചർ കയറി വന്നപ്പോൾ തന്നെ പറഞ്ഞു എല്ലാവരുടെയും മനസ്സിൽ സൂക്ഷിച്ചു വെച്ചിട്ടുള്ള അതായത് ആരോടും പറയാതെ സൂക്ഷിച്ചു വെച്ചിട്ടുള്ള രഹസ്യമാണ് ഇന്ന് കത്തിൽ എഴുതുന്നത് എന്നാൽ എല്ലാവരും തയ്യാറല്ലേ എല്ലാ പിള്ളേരും ശരിയെന്ന് തലയാട്ടി. അങ്ങനെ ലെറ്റർ എഴുതണം തുടങ്ങി ഓരോ ആളുകളുടെയും ലെറ്റർ ടീച്ചർ വായിക്കാൻ തുടങ്ങി ഓരോ കുട്ടികൾ തന്റെ ലെറ്ററുകൾ കൊണ്ടു വരുമ്പോൾ.

   

ടീച്ചറത് വായിച്ച് അതിലെന്തെങ്കിലും തെറ്റുണ്ടെങ്കിൽ തിരുത്തി പറഞ്ഞയച്ചു അങ്ങനെ അവസാനം ആ കുട്ടിയുടെയും സമയമായി. മിനി കുട്ടൻ മെല്ലെ ലെറ്ററുമായി അടുക്കലേക്ക് വന്നപ്പോഴേക്കും തുടർന്ന് ടീച്ചർ എണീറ്റ് പോവുകയും ചെയ്തു എന്നാൽ വിനു കുട്ടനെ കണ്ടപ്പോൾ ടീച്ചർ പറഞ്ഞു. ലെറ്ററുമായി വിനു കുട്ടൻ നീ എന്റെ കൂടെ വരൂ എന്ന് പറഞ്ഞപ്പോൾ ടീച്ചറുടെ പിന്നാലെ തന്നെ അവൻ ബുക്ക് ആയി സ്റ്റാഫ് റൂമിലേക്ക് പോയി ശേഷം അവിടെ ഇരുന്ന് ടീച്ചർ വായിക്കാൻ.

തുടങ്ങി ടീച്ചർ വായിച്ചതോടെ മുഖ ഭാവങ്ങളിൽ വ്യത്യാസം വരുന്നത് നമുക്ക് കാണാവുന്നതാണ് തുടക്കം ഇങ്ങനെയാണ് എന്റെ പ്രിയപ്പെട്ട അമ്മയ്ക്ക് അമ്മയ്ക്ക് സുഖമല്ലേ മാത്രമല്ല അമ്മ ഇപ്പോൾ ദൈവത്തിന്റെ അടുത്താണെന്ന് അമ്മമ്മ പറഞ്ഞു എന്തിനാണ് ബിനുക്കുട്ടനെ മാത്രം തനിച്ചാക്കി ദൈവത്തിന്റെ അടുത്തേക്ക് പോയത് എന്നെയും കൂട്ടാറില്ല പരാതികൾ കേൾക്കാനോ ശ്രദ്ധിക്കാനോ ഇപ്പോൾ ആരും തന്നെ ആ വീട്ടിലില്ല.

   

എല്ലാവരും വളരെയേറെ തിരക്കിലാണ് അമ്മ എന്തിനാണ് എന്നെ തനിച്ചാക്കി പോയത് ഇങ്ങനെ തുടങ്ങുന്ന ഒരു ലെറ്റർ ആയിരുന്നു ഞാൻ അമ്മയോട് ചോദിക്കും എന്റെ അമ്മയെ എപ്പോഴാണ് ദൈവം തിരിച്ചുവിടുന്നത് എന്ന് അമ്മമ്മ പറയും ദൈവത്തിന്റെ അടുത്തല്ലേ ഇപ്പോൾ സുരക്ഷിതരായി ഇരിക്കുകയായിരിക്കും അമ്മയുടെ അസുഖം മാറി അമ്മ തിരിച്ചു വരും എന്നൊക്കെ പറയും. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.