കർക്കശക്കാരനായ മാനേജറിന്റെ പിറന്നാൾ ദിവസം ആശംസകൾ നൽകിയ പെൺകുട്ടി ഒടുവിൽ സംഭവിച്ചത് കണ്ടോ.

   

പഠിപ്പ് കഴിഞ്ഞ ഉടനെ തന്നെ അച്ഛൻ സുഹൃത്തിന്റെ കമ്പനിയിൽ ഒരു ജോലി ശരിയാക്കിയിരുന്നു ഡിഗ്രി സർട്ടിഫിക്കറ്റ് കയ്യിൽ കിട്ടുന്നതിനു മുൻപ് തന്നെ തനിക്കൊരു ജോലിയും ഇന്റർവ്യൂവിന് അച്ഛന്റെ കൂടെ ആ ഓഫീസിലേക്ക് കയറി അപ്പോൾ മാനേജറിനെ കണ്ടപ്പോൾ പറഞ്ഞു കൊമേഴ്സ് ഡിപ്പാർട്ട്മെന്റിൽ ഒരു ഒഴിവുണ്ട് പക്ഷേ അവിടത്തെ ഹെഡ് എന്ന് പറയുന്നത് വളരെ കർക്കശനായിട്ടുള്ള ഒരാളാണ്.

   

അവൻ സമ്മതിച്ചാൽ മാത്രമേ എനിക്ക് നിങ്ങളുടെ മോളെ ഇവിടെ ജോലിക്ക് വയ്ക്കാൻ സാധിക്കൂ. നമുക്ക് നോക്കാം ഒന്ന് പോയി കാണൂ. ഓഫീസിലേക്ക് കയറി അവിടേക്ക് എത്തുന്നത് വരെയെല്ലാം തന്നെ എല്ലാവരും നോക്കുന്നുണ്ടായിരുന്നു. കൊമേഴ്സ് ഡിപ്പാർട്ട്മെന്റിന്റെ അടുത്തേക്ക് എത്തിയപ്പോൾ ഒരു ബഹളവും ഒരക്ഷയുമാണ് കേട്ടത് അതായിരുന്നു ഞങ്ങളുടെ മാനേജർ കർക്കശക്കാരൻ എന്നു പറഞ്ഞാൽ ഇതിൽ കൂടുതൽ കർക്കശം ഇനി ആർക്കും.

കാണിക്കാൻ പറ്റില്ല എന്ന് വേണം പറയുവാൻ അത്രയും ദേഷ്യം. എന്റെ സിബിയെല്ലാം കണ്ട് പിറ്റേദിവസം മുതൽ ജോലിക്ക് കയറാൻ ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ വഴക്ക് കേൾക്കാതിരിക്കാൻ വേണ്ടി മനപ്പൂർവ്വം ഞാൻ എല്ലാ കാര്യങ്ങളും കൃത്യമായി തന്നെ നിർവഹിച്ചു എല്ലാറ്റിലും അധികം ശ്രദ്ധ ഞാൻ കൊടുത്തിരുന്നു. ഒരു ദിവസം രാവിലെ അദ്ദേഹത്തിന്റെ.

   

ക്യാബിനിലേക്ക് കയറി ഞാൻ ഒരു പനിനീർ പൂവ് സമ്മാനിച്ച ഹാപ്പി ബര്ത്ഡേ സാർ എന്ന് പറഞ്ഞു വഴക്ക് കേൾക്കും എന്ന് ഉറപ്പായിരുന്നു പക്ഷേ എന്തോ ഒന്നുമുണ്ടായില്ല അന്ന് ആർക്കും വഴക്ക് കേട്ടില്ല പിന്നീടുള്ള ദിവസങ്ങളിൽ അദ്ദേഹത്തിന്റെ സ്വഭാവത്തിൽ വലിയ മാറ്റങ്ങൾ കണ്ടു തുടങ്ങി കർക്കശക്കാരൻ ആയിട്ടുള്ള അദ്ദേഹത്തിൽ എനിക്കൊരു നല്ല സുഹൃത്തിനെ കാണാൻ സാധിച്ചു. പതിയെ അദ്ദേഹത്തിന്റെ സ്വഭാവം മാറി തുടങ്ങിയിരുന്നു.