ഭർത്താവ് മരിച്ച ഭാര്യ വീട്ടുകാർ ചെയ്തത് കണ്ടോ. ഏതൊരു അമ്മയുടെയും കണ്ണ് നിറഞ്ഞു പോകും ഇത് കേട്ടാൽ.

   

ദേഷ്യത്തോടെയായിരുന്നു ചേട്ടൻ വീട്ടിലേക്ക് കയറു വന്നത് കയറി വന്ന പാടെ അനിയത്തിയെ വിളിച്ചു അവൾ പുറകിൽ നിൽക്കുന്നുണ്ടായിരുന്നു ചേട്ടൻ ചോദിച്ചു ഞാൻ കേൾക്കുന്നതൊക്കെ ശരിയാണോ ഡോക്ടർ ചേച്ചിയെ കാണാൻ വേണ്ടി പോയിരുന്നു അവൾ പറഞ്ഞു അത് പോയിരുന്നു നീ എന്ത് ഭാവിച്ചാണ് നാട്ടുകാർ നമ്മളെ പറ്റി എന്തൊക്കെയാ പറയാൻ പോകുന്നത് നിന്റെ ഇഷ്ടപ്രകാരം അല്ലേ വിവാഹം കഴിപ്പിച്ചു തന്നത് എന്നാൽ നിർഭാഗ്യവശാൽ അവൻ മരിച്ചുപോയി.

   

അവൻ മരിച്ചിട്ട് ഇപ്പോൾ മൂന്നു മാസമേ ആകുന്നുള്ളൂ ഇതിനിടയിൽ നിനക്കൊരു കുഞ്ഞു വേണമെന്ന് പറഞ്ഞാൽ നാട്ടുകാർ എന്തൊക്കെയാ പറയാൻ പോകുന്നേ? നീ അതിനെപ്പറ്റി എന്തെങ്കിലും ആലോചിച്ചു നോക്കിയിട്ടുണ്ടോ ചേട്ടൻ ചോദിച്ചു. അതിനെ അനിയത്തി മറുപടി പറഞ്ഞു ചേട്ടാ എനിക്കിപ്പോൾ ഒരു കൂട്ട് വേണം എന്ന് തോന്നി അതു മാത്രമേയുള്ളൂ.

ചേട്ടൻ അവളെ കുറെ തല്ലി അവൾ അതെല്ലാം തന്നെ അച്ഛൻ വീട്ടിലേക്ക് കയറി വന്നത് അച്ഛൻ എന്താണ് കാര്യം എന്ന് ചോദിച്ചപ്പോൾ ചേട്ടൻ കാര്യങ്ങളെല്ലാം പറഞ്ഞു. അതിനെന്താ പ്രശ്നം? അവൾക്ക് ഇങ്ങനെയൊരു ആഗ്രഹമുണ്ടെന്ന് പറഞ്ഞപ്പോൾ ഞാനാണ് ഡോക്ടറെ കണ്ട് വിവരങ്ങൾ അന്വേഷിക്കാൻ പറഞ്ഞത്. ഉടനെ അനിയത്തി പറഞ്ഞു ചേട്ടാ.

   

എനിക്കിപ്പോൾ വേണ്ടത് ഒരു കൂട്ടാന് ഞാനും സിദ്ധുവും അത് തീരുമാനിച്ച സമയത്തായിരുന്നു അവൻ മരണപ്പെട്ടത് ഇപ്പോൾ എനിക്ക് വേണ്ടത് ഒരു കൂട്ടാണ് എന്റെ ഏകാന്തതയിൽ നിന്നുള്ള ഒരു മോചനമാണ്. പിന്നെ ചേട്ടൻ ഒന്നും തന്നെ പറയാൻ സാധിച്ചില്ല തന്റെ അനിയത്തിയുടെ ഭാഗത്തുനിന്നും ചിന്തിച്ചാൽ അത് ശരിയാണെന്നും അവനെ തോന്നി.