അനിയത്തിക്ക് വേണ്ടി ജീവിതകാലം മുഴുവൻ നഷ്ടപ്പെട്ട ചേച്ചിയെയും ഒടുവിൽ തള്ളിപ്പറഞ്ഞ അനിയത്തിക്ക് സംഭവിച്ചത് കണ്ടോ.

   

അനിയത്തിയുടെ വിവാഹത്തിന് പണം ഉണ്ടാക്കാൻ ഉള്ള കഷ്ടപ്പാടിൽ ഓടി നടക്കുകയായിരുന്നു രമ അച്ഛന്റെ മരണശേഷം വീടിന്റെ ഉത്തരവാദിത്തങ്ങൾ എല്ലാം തന്നെ രാമ ഏറ്റെടുത്തു തന്റെ പഠിപ്പുകൾ അവസാനിപ്പിച്ച് അനിയത്തിയുടെ പഠിപ്പിന് വേണ്ട എല്ലാ കാര്യങ്ങളും ചെയ്തു വിവാഹമാലോചന സമയം ആകുമ്പോൾ വരുന്നവർക്ക് എല്ലാം തന്നെ അനിയത്തിയെ ആണ് വേണ്ടത് അവരെ കുറ്റം പറയാൻ സാധിക്കില്ല.

   

പ്രായമാകുന്നതിനു മുൻപ് തന്നെ ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്ത് എന്നെ കണ്ടാൽ ഇപ്പോൾ ഒരുപാട് പ്രായം ഉള്ളതുപോലെ തോന്നിക്കുന്നു. അമ്മ അതിനിടയിൽ പറഞ്ഞു നീ കണക്കുകൾ കാണിക്കാൻ പോകുമ്പോൾ അനൂപ് സാറിനോട് കുറച്ചു പണം ചോദിക്ക് എന്ന് ഞാൻ എങ്ങനെയാണ് അദ്ദേഹത്തോട് പണം ചോദിക്കുക. മാസങ്ങൾക്ക് മുൻപായിരുന്നു അദ്ദേഹത്തിന്റെ ഭാര്യ മരണപ്പെട്ടത്.

അവൾ അനൂപ് സാറിന്റെ വീട്ടിലേക്ക് പതിവുപോലെ പോയപ്പോൾ അദ്ദേഹത്തിന്റെ മകൾ അദ്ദേഹത്തിന്റെ നെഞ്ചിൽ കിടന്നുറങ്ങുന്നത് ഞാൻ കണ്ടു മോളെ എടുത്ത് അകത്തേക്ക് കൊണ്ടുപോകുമ്പോൾ പെട്ടെന്ന് സാർ എഴുന്നേറ്റു കണക്കുകൾ നോക്കിയിട്ട് ഞാൻ നാളെ കടയിൽ തരാം എന്ന് അനൂപ് സാർ പറഞ്ഞു പോകുന്നതിനു മുൻപായി കുറച്ചു മടിയുണ്ടെങ്കിലും പൈസയുടെ കാര്യം ഞാൻ പറഞ്ഞു പിന്നീട് സാർ അതെല്ലാം.

   

തന്നെ ചെയ്തു തരുകയും ചെയ്തു. വിവാഹമെല്ലാം ഭംഗിയായി നടന്നു സാറിന്റെ വീട്ടിലേക്ക് പോകുന്നത് എന്റെ അനിയത്തിക്ക് ഞങ്ങളെ രണ്ടുപേരെയും വെച്ച് ചില അപവാദങ്ങൾ പറഞ്ഞു നടക്കുവാൻ തുടങ്ങി. അവൾക്ക് എല്ലാം അറിഞ്ഞിട്ടും എന്തിനാണ് ഇങ്ങനെ പറയുന്നത് എന്നാണ് ഞാൻ ചിന്തിച്ചത് ഇനി അവിടെ നിൽക്കരുത് എന്ന് ഞാൻ കരുതിയതാണ് എന്നാൽ എല്ലാ സത്യങ്ങളും സാറിനോട് പറയണം എന്ന് തോന്നി പക്ഷേ സാർ തന്റെ ജീവിതത്തിലേക്ക് തന്നെ വിളിക്കുമെന്ന് അവൾ പ്രതീക്ഷിച്ചില്ലായിരുന്നു.