പാവം കുറച്ച് സ്റ്റൈൽ കാണിച്ചതാ. പക്ഷേ അവസാനത്തെ ക്ലൈമാക്സ് പൊളിച്ചു.

   

ഒരുപാട് സ്റ്റൈൽ കാണിച്ചാൽ കിട്ടുന്ന ഫലം ഇതു തന്നെയായിരിക്കും. ഇന്നത്തെ കാലത്തെ ചെറുപ്പക്കാർ എല്ലാവരും ഒരുപാട് ആഡംബരത്തോടെ ജീവിക്കണം എന്ന് ആഗ്രഹിക്കുന്നവരാണ് അത് പലപ്പോഴും പലതരത്തിലുള്ള പണികളിലേക്ക് ആയിരിക്കും പിന്നെ വഴിവയ്ക്കുന്നത്. അത്തരത്തിൽ സ്റ്റൈൽ കാണിച്ച ഒരു ചെറുപ്പക്കാരനെ പോലീസുകാർ കൊടുത്തത് ഗംഭീര സ്വീകരണം തന്നെയായിരുന്നു.

   

സ്വീകരണം കിട്ടിയത് പോലീസ് സ്റ്റേഷനിൽ ആയിരുന്നു എന്ന് മാത്രം. റോഡിൽ വണ്ടിയോടിക്കുന്നതിന് ഒരു നിയമവശമുണ്ട് സ്റ്റൈൽ കാണിച്ച് ഒരുപാട് നടന്നു കഴിഞ്ഞാൽ അതിന്റെ ശിക്ഷ അനുഭവിക്കുക തന്നെ വേണം ഇവിടെ നടന്നതും അതുതന്നെയായിരുന്നു. ബൈക്ക് കൊണ്ട് ഒരുപാട് സ്റ്റൈൽ കാണിക്കാൻ നോക്കിയതാ വണ്ടി തിരിച്ചും വളച്ചും മറ്റു വണ്ടികളെ ഓവർടേക്ക് ചെയ്തു വളരെ സ്റ്റൈലായി പോവുകയായിരുന്നു.

ആ ചെറുപ്പക്കാരൻ എന്നാൽ ആ ഒരു യാത്രയ്ക്ക് അധികനേരത്തെ ആയുസ്സ് ഉണ്ടായിരുന്നില്ല എന്ന് മാത്രം. പോലീസുകാർ ഉടനെ തന്നെ ആ ചെറുപ്പക്കാരനെ അറസ്റ്റ് ചെയ്യുകയാണ് ഉണ്ടായത് നേരെ പോലീസ് സ്റ്റേഷനിലേക്ക് വീഡിയോ വളരെയധികം വൈറൽ ആവുകയും ചെയ്തു. ആദ്യം ചെറുപ്പക്കാരൻ വളരെ സ്റ്റൈലായി തന്നെ വണ്ടിയോടിച്ചു.

   

പോകുന്ന വീഡിയോ ആയിരുന്നു ഉണ്ടായിരുന്നത് എന്നാൽ അതിനുശേഷം പിന്നീട് പോലീസ് സ്റ്റേഷനിലേക്കും വളരെ സ്റ്റൈലായി നടന്നു. പോലീസുകാരന്റെ കയ്യും പിടിച്ച് പോലീസ് സ്റ്റേഷനിലേക്ക് കയറിപ്പോകുന്ന ചെറുപ്പക്കാരന്റെ വീഡിയോ എല്ലാവരും തന്നെ ഇപ്പോൾ ഷെയർ ചെയ്യുകയാണ്. അധികം സ്റ്റൈൽ കാണിച്ചാൽ ഇതായിരിക്കും ഫലം.

   

Comments are closed, but trackbacks and pingbacks are open.