കുട്ടിയുടെ വായയിലെ ദ്വാരം കണ്ടു ഞെട്ടിത്തരിച്ച അമ്മ ചെയ്തത് കണ്ടോ

   

കുഞ്ഞുങ്ങൾ എന്ന് പറയുന്നത് ഏതൊരു അമ്മയുടെയും സ്വപ്നമാണ് അവരെ വളർത്തുന്നതും അവരെ പരിപാലിക്കുന്നതും ആ അമ്മയുടെ കർത്തവ്യം തന്നെയാണ്.. എന്നാൽ ആ കുഞ്ഞുങ്ങൾക്ക് എന്തെങ്കിലും സംഭവിക്കുകയാണെന്ന് പറഞ്ഞാൽ അമ്മമാർക്കും സഹിക്കാൻ പറ്റാത്ത അത്രയും വേദനാജനകമായ ഒരു കാര്യം തന്നെയാണ്. കുഞ്ഞുങ്ങളുടെ കാര്യത്തിൽ അമ്മമാർക്ക് യാതൊരു കോംപ്രമൈസും ഇല്ല അവരുടെ ജീവിതത്തിൽ എന്തെങ്കിലും.

   

ചെറിയൊരു അസുഖം ആണെങ്കിൽ പോലും ഉറക്കമില്ലാതെ അവർക്ക് വേണ്ടി കാവൽ ഇരിക്കും ഈ അമ്മമാർ എന്ന് പറയുന്നവർ എന്നാൽ ഇവിടെ ഈ ഒരു സംഭവം ഏവരെയും ഞെട്ടിപ്പിക്കുന്നതും എന്നാൽ കുറച്ചു കഴിയുമ്പോൾ ചിരിക്കാൻ തോന്നുന്നതുമായ ഒരു സംഭവം തന്നെയാണ്. ഒരു യുകെയിൽ ആണ് ഈ സംഭവം നടക്കുന്നത്. യുകെയിൽ ഒരു സ്ത്രീ 24 വയസ്സ് പ്രായമുള്ള യുവതി തന്നെ കുഞ്ഞിനെ കളിപ്പിച്ചു കൊണ്ടിരിക്കുന്ന സമയം ആ സമയത്ത്.

പെട്ടെന്ന് കുട്ടി വായ തുറന്നപ്പോൾ വായയുടെ മുകളിലായുള്ള ഭാഗത്ത് ഒരു ദ്വാരം കണ്ടു ഇത് കണ്ടപ്പോൾ ആ യുവതി വളരെയേറെ പരിഭ്രാന്തനായി വായ തുറക്കാൻ പിന്നീട് ആ കുട്ടിയെ നിർബന്ധിച്ചപ്പോൾ കുഞ്ഞു കരയുകയും ബഹളം ഉണ്ടാക്കുകയും ചെയ്തു ഇങ്ങനെ കണ്ടതോടുകൂടി ആ യുവതി തളർന്നുപോയി. ഉടനെ തന്നെ കുഞ്ഞിനെയും.

   

വാരി പൊക്കിക്കൊണ്ട് ആശുപത്രിയിലേക്ക് ചെന്നു. ചെന്നതും ഡോക്ടർമാരുടെ കാര്യം പറഞ്ഞു ഡോക്ടർമാർ വായ പരിശോധിച്ചപ്പോൾ ശരിയാണ് അതാ വായയുടെ മുകളിലായി ഒരു ദ്വാരം. ഡോക്ടർമാർ ഉടനെ തന്നെ വീണ്ടും ആ പരിശോധനയ്ക്കായി കുട്ടിയെ വിധേയമാക്കി അപ്പോഴാണ് ആ ഞെട്ടിക്കുന്ന സംഭവം അവർ തിരിച്ചറിഞ്ഞത്. തുടർന്ന് ഈ വീഡിയോ മുഴുവൻ കാണുക.