പതിവില്ലാതെ ഫോൺ എടുത്ത് മുറി അടച്ചിരിക്കുന്ന അമ്മ. സംശയം തോന്നി മൊബൈൽ നോക്കിയ മകൻ ഞെട്ടി.
മൊബൈൽ ഫോണിനോട് വളരെയധികം ദേഷ്യവും വെറുപ്പ് മാത്രം കാണിച്ചിരുന്ന അമ്മയാണ് ഇപ്പോൾ എന്നോട് whatsapp എടുക്കണം ചാറ്റ് എങ്ങനെയാണ് എന്നൊക്കെ പഠിപ്പിച്ചു തരണമെന്ന് പറയുന്നത് കൗതുകം കൊണ്ടായിരിക്കും എന്ന് ഞാനും കരുതി എല്ലാ കാര്യങ്ങളും പറഞ്ഞു കൊടുത്തു പിറ്റേദിവസം മുതൽ പണിയെല്ലാം നേരത്തെ തീർത്ത് അമ്മ മൊബൈൽ ഫോണും എടുത്ത് മുറിയിൽ കയറി വാതിൽ അടയ്ക്കും.
പതിവില്ലാത്ത കാഴ്ച കണ്ടപ്പോൾ ശരിക്കും ഞാൻ ഞെട്ടിപ്പോയി എന്താണ് അവിടെ നടക്കുന്നത് എന്നറിയാൻ എനിക്ക് ആഗ്രഹവും തോന്നി. പഠിക്കാൻ ഇരുന്നിട്ട് പോലും ഒരു സമാധാനവും കിട്ടുന്നില്ല അച്ഛന്റെയും അമ്മയുടെയും പ്രണയ വിഭാഗമായിരുന്നു എന്നാൽ അച്ഛൻ ഇടക്കാലത്ത് മൊബൈൽ ഫോണിനോട് കൂടുതൽ താല്പര്യം കാണിച്ചു തുടങ്ങിയപ്പോഴാണ് അവർക്കിടയിൽ ഒരുപാട് പ്രശ്നങ്ങൾ.
വന്നു തുടങ്ങിയത്. മുറിയിൽ നിന്നും പുറത്തേക്ക് ഇറങ്ങിയ അമ്മ വളരെ സന്തോഷത്തോടെ പോകുന്നത് കണ്ടപ്പോൾ എന്റെ സംശയം ഇരട്ടിച്ചു അമ്മ കുളിക്കാൻ പോകുന്ന അവസരം ഞാൻ നോക്കി ഒടുവിൽ ആ സമയത്ത് ഞാൻ മൊബൈൽ ഫോൺ നോക്കിയ അവർ പഴയ സുഹൃത്തുക്കളുമായി സംസാരിച്ച ഒരുപാട് ചാറ്റുകൾ ഉണ്ടായിരുന്നു എല്ലാ കൂട്ടുകാർക്കും എന്റെ അമ്മ പ്രിയപ്പെട്ടവൾ ആയിരുന്നു എന്ന് എനിക്ക് മനസ്സിലായി.
നീയെന്തിനാ ബിനു എന്റെ ഫോൺ നോക്കിയത് അമ്മ പെട്ടെന്ന് വന്നപ്പോൾ ഞാൻ ഒന്ന് ഞെട്ടി സുഹൃത്തുക്കളോട് സംസാരിക്കാൻ ആണോ അമ്മ കഥകടച്ച് ഇരുന്നത്. നിനക്ക് സംശയം തോന്നി അല്ലേ ഇതുപോലെയാണ് നീയും നിന്റെ അച്ഛനും ഫോൺ നോക്കിയിരിക്കുമ്പോൾ അമ്മയുടെ അവസ്ഥ നിങ്ങൾക്ക് മനസ്സിലാക്കി തരാൻ വേണ്ടി മാത്രമാണ് ഞാൻ ഇങ്ങനെ ചെയ്തത്.
https://youtu.be/EBT8DYE5lzI
Comments are closed, but trackbacks and pingbacks are open.