മകളെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചവരെ എതിരിട്ട അമ്മ. അമ്മയുടെ ധൈര്യം കണ്ടോ സോഷ്യൽ മീഡിയയിൽ വൈറൽ.

   

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത് ഈ അമ്മയെ പറ്റിയാണ് കാരണം വേറൊന്നുമല്ല സ്വന്തം മകളെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച ആളുകളെ അവരുടെ കയ്യിൽ നിന്നും അതിസാഹസികമായി രക്ഷപ്പെടുത്തിയ അമ്മ സാധാരണ ഇതുപോലെ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന വാർത്തകൾ എല്ലാം തന്നെ നമ്മൾ നിത്യവും പത്രങ്ങളിലും മറ്റു വാർത്തകളായി കേൾക്കുന്നതാണ് അതുകൊണ്ടുതന്നെ.

   

നമ്മളെല്ലാവരും നമ്മുടെ വീട്ടിലെ കുട്ടികളെ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട് എന്നാൽ ഇവിടെ അമ്മ കുഞ്ഞിനെ ശ്രദ്ധിക്കാതെ ഇരുന്നതൊന്നുമില്ല അമ്മയുടെ കയ്യിൽ തന്നെയായിരുന്നു കുട്ടിയുണ്ടായിരുന്നത്. നല്ല വസ്ത്രത്തിൽ വന്നിരുന്ന രണ്ട് ചെറുപ്പക്കാർ അവർ വീടിന്റെ മുൻപിൽ ബൈക്ക് നിർത്തുകയും അമ്മയോട് സംസാരിക്കുകയും ചെയ്തു അതിനടുത്ത് തന്നെ കുട്ടി നിൽക്കുന്നത്.

നമുക്ക് കാണാം പെട്ടെന്ന് എന്തോ എടുക്കാൻ വേണ്ടി അകത്തേക്ക് അമ്മ പോയ ചെറിയ ഒരു സെക്കൻഡിൽ ആയിരുന്നു കുഞ്ഞിനെ അവർ എടുത്ത് ബൈക്കിൽ കയറ്റി പോകാൻ ശ്രമിച്ചത് കയറാൻ വിസമ്മതിച്ചതും കരയാൻ തുടങ്ങിയതോടെ അമ്മ വേഗം വരികയും കുഞ്ഞിനെ അവരിൽ നിന്നും വലിച്ചെടുത്ത് അവരുടെ ബൈക്ക് കാലുകൊണ്ട് ചവിട്ടി മറച്ചിടുകയും ചെയ്തു. അതോടുകൂടി അവർ തെറിച്ച് വീഴുകയും ഓടാൻ ശ്രമിക്കുകയും ആണ് ഉണ്ടായത്.

   

അതിൽ ഒരാളെ അമ്മ നല്ല രീതിയിൽ തന്നെ കൈകാര്യം ചെയ്യുന്നത് വീട്ടിൽ നമുക്ക് വീഡിയോയിൽ കാണാൻ സാധിക്കും മറ്റൊരാളെ ആളുകളെല്ലാവരും ചേർന്ന് പിടികൂടാൻ ശ്രമിക്കുന്നതും ഒടുവിൽ സാധിക്കാതെ അയാൾ അവിടെ നിന്നും പോകുന്നത് നമുക്ക് കാണാം എന്നാൽ അധികം വൈകാതെ തന്നെ പോലീസ് അവരെ അറസ്റ്റ് ചെയ്തു എന്നാണ് പിന്നീടുള്ള വാർത്തകൾ അറിഞ്ഞത്.