ജൂലൈ മാസം അത്ഭുത മാസം… ജൂലൈ പതിമൂന്ന് ഏകദേശിവൃതം ആണ്

   

ജൂലൈ മാസം ഇ നക്ഷത്രക്കാർക്ക് അത്ഭുതപെടുത്തുന്ന മാറ്റങ്ങൾ സംഭവിക്കുന്ന മാസം. ജൂലൈ പതിമൂന്ന് ഏകദേശിവൃതം ആണ്. അശ്വതി -ജൂലൈ ഒന്ന് മുതൽ വലിയ മാറ്റങ്ങൾ സംഭവിക്കും. ദേവിയുടെ കൃപ കൊണ്ടു ആഗ്രഹിക്കുന്നതെല്ലാം നടക്കും. പ്രതീക്ഷകൾ പൂവണിയും ജീവിതത്തിൽ അഭിവൃതി പ്രാപിക്കും. ദേവിഷേത്രത്തിൽ ദർശനം നടത്തുകയും അവിടെ ചുവന്ന പൂക്കൾ സമർപ്പിച്ചു.

   

അർച്ചന നടത്തുകയും നടത്തുന്നതിലൂടെ നിങ്ങൾക്ക് നേട്ടങ്ങൾ വന്നു ചേരും. ഭരണി -ജൂലൈ ഒന്ന് മുതൽ അവർക്കു സ്വഭാഗ്യങ്ങൾ വന്നു ചേരുന്നു. വിദേശത്ത് പോകാൻ അവസരം ലഭിക്കുന്നു വീട് നിർമാണം പൂർത്തിയാക്കുന്നതിനും വാഹനം വാങ്ങാനും സാധിക്കുന്നു. ഭരണി നക്ഷത്രക്കാർക്ക് സ്വപ്നങ്ങൾ സാധിക്കുന്ന മാസം കൂടി ആണ് ഇത്. ധനപരമായ നേട്ടങ്ങൾക്കും കടങ്ങൾ മാറുന്നതിനും കഠിനധ്വാനത്തിലൂടെ സാധിക്കുന്ന മാസം.

ശിവക്ഷേത്ര ദർശനം നടത്തുക. കാർത്തിക -ആഗ്രഹിക്കുന്ന രീതിയിൽ ജീവിക്കാൻ സാധിക്കുന്നു. വിവാഹ തടസ്സം മാറി വിവാഹം നടക്കുന്നു. സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തുക മുരുകനെ മുറുകെ പിടിക്കുക ജൂലൈ ഇരുപത്തിനാലു ഷഷ്ഠിവ്രതം അനുഷ്‌ടിക്കുക. രോഹിണി -സ്വഭാഗ്യങ്ങൾ വന്നു ചേരുന്നു. പണത്തിന്റെ അഭിഷേകം ഉണ്ടാകുന്നു.

   

ഇവർ ശ്രീകൃഷ്ണ ഭക്തർ ആകയാൽ കൃഷ്ണന് പാൽ പായസം തുളസിമാല തുടങ്ങിയവ നേരുക. ശ്രീകൃഷ്ണസ്വാമി ക്ഷേത്രം ദർശിക്കുക. തിരുവാതിര -ശ്രീകൃഷ്ണന്റെ അനുഗ്രഹം എപ്പോഴും കൂടെ ഉണ്ടാകും ശ്രീകൃഷ്ണസ്വാമിക്ക് വഴിപാടുകൾ നടത്തുക. ആഗ്രഹിക്കുന്ന കാര്യങ്ങൾ എല്ലാം നടക്കുന്നു. ജൂലൈ മാസം ഇവർക്ക് ഞെട്ടിക്കുന്ന മാസം തന്നെ ആയിരിക്കും തുടർന്ന് വീഡിയോ കാണുക. Video credit : SANTHOSH VLOGS

   

Leave a Reply

Your email address will not be published. Required fields are marked *