തട്ടുകടയിലെ പാത്രം കഴുകി കുരങ്ങൻ അതും അധ്വാനിച്ച് ഒരു നേരത്തെ ആഹാരം വാങ്ങാനായി

   

മനുഷ്യനെക്കാൾ വളരെ വൃത്തിയോടെയാണ് ആ കുരങ്ങൻ പാത്രങ്ങളെല്ലാം കഴുകി വൃത്തിയാക്കുന്നത് ഇതെല്ലാം കണ്ട് അന്തംവിട്ട് നിൽക്കുകയാണ് അവിടത്തെ ആളുകൾ തന്നെ ഒരുപാട് കുരങ്ങന്മാർ അതിലൂടെ വരുന്നുണ്ടെങ്കിലും ഒരു കുരങ്ങൻ സ്ഥിരമായി ഈ ചായക്കടയിലേക്ക് വരികയും തുടർന്ന് അവിടുത്തെ പാത്രങ്ങളെല്ലാം വളരെ ഭംഗിയായി കഴുകി വൃത്തിയാക്കുകയും ചെയ്യും അതും മനുഷ്യൻ കഴുകുന്നതിനേക്കാളും.

   

വളരെ വൃത്തിയോടുകൂടി തന്നെ. ഈയൊരു സ്ഥലം എവിടെ എന്നോ ഒന്നും തന്നെ വ്യക്തമല്ല ആരാണ് ഈ ഒരു വീഡിയോ എടുത്തതെന്നും വ്യക്തമല്ല സോഷ്യൽ മീഡിയയിലൂടെ ഇപ്പോൾ വളരെയേറെ പ്രചരിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ നാം കണ്ടുകൊണ്ടിരിക്കുന്നത് ആളുകളെല്ലാം തന്നെ കൗതുകത്തോടെ ഈ കടയിലേക്ക് ഇപ്പോൾ വരാൻ തുടങ്ങിയിരിക്കുകയാണ് മറ്റൊന്നും.

കൊണ്ടുതന്നെയല്ല ഈ കുരങ്ങൻ അവിടെ പാത്രം കഴുകുന്നതും അതിന്റെ ഒരു നീറ്റ്നസും എല്ലാം കൂടി കാണുമ്പോൾ എല്ലാവർക്കും ആ കുരങ്ങനെ കാണുന്നത് വളരെ ഇഷ്ടമാണ് പാത്രങ്ങളെല്ലാം കഴുകി വെച്ചതിനുശേഷം കുറച്ചു നേരം ഇരിക്കും ശേഷം അവിടുത്തെ ആള് അതിനെ കഴിക്കാൻ ഉള്ള ഭക്ഷണം കൊടുക്കും ഇത് കിട്ടാൻ വേണ്ടിയാണ് ദിവസവും ആ കുരങ്ങൻ വന്ന് പാത്രം കഴുകിയിരുന്നത് പാത്രം കഴുകി കഴിഞ്ഞാൽ ആ കഴുകിയ പാത്രം വൃത്തിയായോ.

   

എന്ന് മണത്തു നോക്കി കൊണ്ടാണ് ആ കുരങ്ങാ അത് ഉറപ്പ് വരുത്തുന്നത്. വളരെയേറെ കൗതുകം തോന്നുന്ന ഒരു കാര്യം തന്നെ എന്ന് വേണമെങ്കിൽ പറയാം. കാരണം ഇന്നത്തെ കാലത്ത് മനുഷ്യരെ തന്നെ കിട്ടാനില്ലാത്ത ഒരു സാഹചര്യമാണ് അപ്പോഴാണ് ഒരു നേരത്തെ ആഹാരത്തിന് വേണ്ടി അതും സഹായിക്കടയിൽ വന്ന പാത്രം കഴുകുന്നത്. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.