സ്ത്രീകളുടെ സ്ഥാനം നമ്മുടെ വീടുകളിൽ വളരെ വലുതാണ്. കുടുംബത്തിന്റെ സമ്പത്തും സമൃദ്ധിയും എല്ലാം കുടുംബത്തിലെ സ്ത്രീകളെ ബന്ധപ്പെട്ട ആണ് കാണുന്നത്. സ്ത്രീകളുടെ ഐശ്വര്യം എന്നു പറയുന്നത് ചില കാര്യങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ്. സ്ത്രീകൾ കുളിക്കാൻ പാടില്ലാത്ത ചില സമയങ്ങൾ ഉണ്ട്.സൂര്യനുദിക്കുന്നതിന് മുമ്പ് തന്നെ സ്ത്രീകൾ എണീക്കണം എന്ന് പറയുന്നത് കുടുംബത്തിലെ ഐശ്വര്യത്തിനും ധനലക്ഷ്മിയുടെ സാന്നിധ്യത്തിനും കാരണമാകുന്നു.
സ്ത്രീകളുടെ ശക്തി എന്നു പറയുന്നത് അവരുടെ വിലയും നിലയും അനുസരിച്ചാണ്. സ്ത്രീകൾ രാവിലെ എണീറ്റ് കുളിച്ച് അടുക്കളയിൽ അഗ്നി തെളിയിച്ചാൽ അത് ഐശ്വര്യത്തിന്റെയും സമ്പത്തിന്റെയും ഒരു വളർച്ചയ്ക്ക് തന്നെ വളരെയധികം നല്ലതായിരിക്കും. അതുപോലെതന്നെ രാവിലെ മുറ്റം എല്ലാം അടിച്ചു വൃത്തിയാക്കുന്നതും വീട് തൂക്കുന്നതും തുടയ്ക്കുന്നതും സന്ധ്യാദീപം വയ്ക്കുന്നതും എല്ലാം സ്ത്രീകളുടെ കടമയാണ്.
ഉറങ്ങുന്ന സ്ഥലം വൃത്തിയായി സൂക്ഷിക്കുക. ഉറങ്ങി എണീക്കുമ്പോൾ പ്രാർത്ഥിച്ചു കൊണ്ട് എണീക്കുക. പ്രാർത്ഥിച്ചുകൊണ്ട് ദിനം ആരംഭിക്കുക. തുടങ്ങിയ എല്ലാ കാര്യങ്ങളും കൃത്യമായി ചെയ്യാൻ കഴിഞ്ഞാൽ സ്ത്രീയുടെ ഐശ്വര്യം വർദ്ധിക്കുകയും കുടുംബത്തിൽ അതിന്റെ വ്യത്യാസം കാണുകയും ചെയ്യാം. രാവിലെ എണീക്കുന്നതും രാത്രി ഉറങ്ങുന്ന സമയവും വളരെ വിലപ്പെട്ടതാണ് സ്ത്രീകൾക്ക്.
സ്ത്രീകൾ ഉച്ചത്തിൽ സംസാരിക്കുന്നത് കലഹം പെടുന്നത് ഇതെല്ലാം കുടുംബത്തിന്റെ ദോഷത്തിന് വളരെയധികം കാരണമാകുന്നു. ശാന്തയോട് പെരുമാറുക എന്തും ചർച്ചചെയ്ത് കാര്യങ്ങൾ തീരുമാനിക്കുക തുടങ്ങിയവ ചെയ്താൽ ആ കുടുംബത്ത് ഐശ്വര്യവും സമാധാനവും വന്നുചേരുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ മുഴുവനായും കാണുക. Video credit : ABC MALAYALAM ONE