കയ്യില്ലാത്ത ആ പെൺകുട്ടിക്ക് രണ്ടു കൈകൾ നൽകി ആ ഡോക്ടർമാർ

   

ദൈവത്തിന്റെ ചില വലിയ അത്ഭുതങ്ങൾ എന്നൊക്കെ വേണമെങ്കിൽ പറയാവുന്ന ഒരു കാര്യം തന്നെയാണ് ദൈവത്തിന്റെ കരങ്ങൾ ആണ് ഓരോ ഡോക്ടർമാർക്കും എന്നു പറയുന്നത് വെറുതെയല്ല ഇരുകൈകളില്ലാത്ത ഒരു പെൺകുട്ടിക്ക് ശാസ്ത്രക്രിയ വഴി രണ്ട് കൈകൾ കൊടുത്ത ഒരു വലിയ ഒരു അത്ഭുതത്തെക്കുറിച്ച് തന്നെയാണ് ഇന്ന് സോഷ്യൽ മീഡിയയിലൂടെ വൈറലാകുന്നത് ഏവർക്കും അത്ഭുതപ്പെടുത്തുന്ന രീതിയിൽ ആയിരുന്നു.

   

ആ ഒരു കാര്യം നടന്നത്. ഒരു പെൺകുട്ടിക്ക് തന്റെ ഇരു കൈകൾ നഷ്ടപ്പെടാൻ ഇടയായി ശേഷം തന്റെ കൈകൾ നഷ്ടപ്പെട്ടതിന് സങ്കടപ്പെട്ടിരുന്ന അവൾക്ക് ഡോക്ടർമാർ ഒരു സാജൻ വച്ചു തന്റെ കൈകൾ കിട്ടും അത് മറ്റൊരാൾ നിനക്ക് തരും എന്ന് ശേഷം ഒരു പുരുഷന്റെ കൈകൾ ആ സ്ത്രീയ്ക്ക് വെച്ചുപിടിപ്പിച്ചു അവൾക്ക് വളരെയേറെ സന്തോഷമായി ആദ്യമെല്ലാം പരാജയം മുന്നിൽകണ്ട്.

എല്ലാവരും തന്നെ ഡോക്ടർമാരെ കളിയാക്കുവാനും അതേപോലെതന്നെ ഈ ശാസ്ത്രക്രിയ ഒരിക്കലും വിജയിക്കാൻ പോകുന്നില്ല എന്നും പറഞ്ഞു പക്ഷേ അവളുടെ ആ വിശ്വാസം ഡോക്ടർമാരിൽ അർപ്പിച്ച ആ ഒരു വിശ്വാസമാണ് ഇപ്പോൾ അവൾ ഇരുകൈകൾ കൂടി കൊണ്ട് നടക്കുന്നത്. ആ ശാസ്ത്രക്രിയ വിജയിക്കുകയും എല്ലാവരും.

   

കളിയാക്കിയ ആ ഡോക്ടർമാർ മറ്റുള്ളവരും മുൻപിൽ വലിയൊരു മാതൃക എന്ന രീതിയിൽ ഉയർന്നുനിൽക്കുകയും ചെയ്തു ദൈവത്തിന്റെ കരങ്ങൾ എന്ന് വേണമെങ്കിൽ പറയാം. ആ ഡോക്ടർമാരുടെ അത്രയേറെ പ്രയത്നം തന്നെയാണ് ഇന്ന് ആ പെൺകുട്ടിക്ക് കൈകൾ ലഭിച്ചിട്ടുള്ളത്. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.