കൊച്ചുമകൻ പൈസ അയച്ചിട്ടുണ്ട് ബാങ്കിലേക്ക് വന്നതായിരുന്നു ആ സ്ത്രീ പക്ഷേ പിന്നീട് ആ വൃദ്ധയ്ക്ക് നേരിടേണ്ടിവന്നത് കണ്ടോ

   

ബാങ്ക് മാനേജരായി ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ തന്നെയാണ് പോസ്റ്റ് കിട്ടിയത്. ബാങ്കിൽ ആദ്യം തന്നെ വന്നപ്പോൾ ഒരുപാട് തിരക്കുള്ള ഒരു ബ്രാഞ്ച് ആണെന്ന് മനസ്സിലായി അവിടെ ഒരുപാട് പേരുണ്ട് സ്റ്റാഫുകളും ഒരുപാടുണ്ട് ഒരു 12:30 ആയപ്പോഴാണ് കുറച്ച് കല്യാണ പാർട്ടിക്കാർ അവിടെ വന്നത് ശേഷം ഞാൻ പുറത്തേക്ക് നോക്കിയപ്പോൾ എല്ലാ സ്റ്റാഫുകളും തിരക്കാണ് അങ്ങനെ.

   

കൃഷ്ണനുണ്ണി ബാങ്കിന്റെ ലോക്കർ എടുത്തുകൊണ്ട് ഉള്ളിലേക്ക് കയറി അവർക്ക് ആ റൂം തുറന്നു കൊടുത്തു ശേഷം തിരിച്ചിറങ്ങി വന്നപ്പോൾ സഹദേവൻ ഒരു വൃദ്ധയായ സ്ത്രീയോട് വഴക്ക് പറഞ്ഞുകൊണ്ടിരിക്കുന്നത് കണ്ടു. അമ്മച്ചി അമ്മച്ചിയുടെ പറഞ്ഞ കൊച്ചു മകൻ ഇതുവരെ കാശ് അയച്ചിട്ടില്ല അക്കൗണ്ടിൽ ഒരു രൂപ പോലും വന്നിട്ടില്ല പറഞ്ഞത് മനസ്സിലാക്ക്.

വെറുതെ മനുഷ്യനെ മെനക്കെടുത്താനായി ഇറങ്ങിക്കോളും കുറെയെണ്ണം എന്ന് പറഞ്ഞുകൊണ്ട് ചൂടായിക്കൊണ്ടിരിക്കുമ്പോൾ കൃഷ്ണനുണ്ണി ഹെൽത്തിന് നേരെ രൂക്ഷമായി ഒന്ന് നോക്കി. ഇത് കണ്ടപ്പോൾ അടുത്തിരിക്കുന്ന സൂക്ഷ്മ പറഞ്ഞു. സാർ നോക്കുന്നുണ്ട് കേട്ടോ. കൃഷ്ണനുണ്ണി മെല്ലെ അവരുടെ അടുത്തേക്ക് വന്നു ശേഷം സഹദേവനോട് ചോദിച്ചു എന്താ സഹദേവാ കാരണം.

   

സഹദേവൻ പറഞ്ഞു രണ്ടുമൂന്നു ദിവസമായി ബാങ്കിലേക്ക് വരുന്നു. അയാളുടെ കൊച്ചു മകൻ പൈസ അയച്ചിട്ടുണ്ട് എന്ന് പറയുന്നത് പക്ഷേ ഇന്നേവരെ അക്കൗണ്ടിൽ ഒരു രൂപ പോലും ക്രെഡിറ്റ് ആയിട്ടില്ല അത് പറഞ്ഞാൽ ഈ സ്ത്രീക്ക് മനസ്സിലാകുന്നില്ല. കൃഷ്ണനുണ്ണി ഒന്ന് വന്ന് ബാങ്ക് അക്കൗണ്ട് ഒന്ന് പരിശോധിച്ചതിനുശേഷം ആ സ്ത്രീയോട് പറഞ്ഞു. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.