തെരുവിൽ ഭിക്ഷ യാചിക്കുന്ന വ്യക്തിയാണെന്ന് കരുതി ഭിക്ഷാടന കാരനെ ഭക്ഷണം നീട്ടി നൽകി രണ്ടു പോലീസ് ഉദ്യോഗസ്ഥർ. എന്നാൽ അവർ ഞെട്ടി പോയത് ആ രണ്ടുപേരുടെയും പേരുകൾ വിളിച്ച് അഭിസംബോധന ചെയ്യുകയായിരുന്നു ആ തെരുവിൽ ഭിക്ഷ യാചിച്ചു കഴിഞ്ഞിരുന്ന വ്യക്തി പെട്ടെന്ന് അവർക്ക് ആളെ മനസ്സിലായില്ല എന്നാൽ സ്വയം പരിചയപ്പെടുത്തിയപ്പോഴാണ് വർഷങ്ങൾക്ക് മുൻപ് തങ്ങളുടെ മേൽ ഉദ്യോഗസ്ഥനായി.
ജോലി ചെയ്തിരുന്ന വ്യക്തിയാണ് തന്റെ മുന്നിൽ നിൽക്കുന്നത് എന്ന് കുറെ നാളുകളായി ചില മാനസികമായ വിഭ്രാന്തികൾ കാരണം വീട്ടിൽ നിന്നും ഇറങ്ങി ഓടിയതായിരുന്നു അദ്ദേഹം അന്നത്തെ സമയത്ത് എല്ലാവരും ഒരുപാട് തിരഞ്ഞു എന്നാൽ അയാളെ കണ്ടെത്താൻ കഴിഞ്ഞില്ല വളരെ അപ്രതീക്ഷിതമായിട്ടാണ് ഒരു ഭിക്ഷാടന കാരന്റെ രൂപത്തിൽ അയാളെ കണ്ടെത്തിയത്.
എന്താണ് സംഭവിച്ചത് എന്നൊന്നും തന്നെ അവർക്ക് അറിയില്ല പക്ഷേ തന്റെ ഉദ്യോഗസ്ഥനെ കൂടെയുണ്ടായിരുന്ന സഹപ്രവർത്തകനെ കണ്ടെത്താൻ കഴിഞ്ഞതിനുള്ള സന്തോഷമാണ് എല്ലാവർക്കും. നിങ്ങൾ തന്നെ കണ്ടു നോക്കൂ അയാളുടെ വർഷങ്ങൾക്ക് മുൻപും ശേഷവും ഉള്ള വ്യത്യാസത്തെ ആർക്കും തന്നെ ആ ഉദ്യോഗസ്ഥനെ കണ്ടു മനസ്സിലാക്കുവാൻ കഴിഞ്ഞില്ല.
ആ രൂപം അങ്ങനെയായിരുന്നു എങ്കിലും തന്റെ കൂടെ ഉണ്ടായിരുന്ന സഹപ്രവർത്തകനെ നല്ലൊരു ജീവിതം വേണമെന്ന് അവർ ആഗ്രഹിക്കുന്നു അതുകൊണ്ട് തന്നെ അയാൾക്ക് വേണ്ട എല്ലാ ചികിത്സകളും നൽകാനാണ് അവർ തീരുമാനിച്ചിരിക്കുന്നത്. ജീവിതത്തിൽ നിന്നും പലപ്പോഴും ഇതുപോലെ ഓടിപ്പോയ ആളുകളെ കണ്ടെത്തുക അവർക്ക് ഇനിയും ജീവിക്കാം.