ഒറ്റയ്ക്ക് നടന്ന ആ പെൺകുട്ടിയെ നാലുപേരും കൂടി വണ്ടിയിലേക്ക് കയറ്റാൻ ശ്രമിച്ചു പക്ഷേ അവിടെ രക്ഷയ്ക്കായി എത്തിയത് കണ്ടോ
നേരം ഒരുപാട് രാത്രിയായി അവൾ തനിച്ചാണ് ആ ബസ്റ്റോപ്പിൽ നിൽക്കുന്നത് ഒരു പെണ്ണ് മാത്രം ബെസ്റ്റോപ്പിൽ നിൽക്കുന്നത് കണ്ടപ്പോൾ ഒരു കാറിലെ യുവാക്കന്മാർ ആ ബസ്റ്റോപ്പിന്റെ അടുത്തേക്ക് ഇങ്ങനെ നിന്നു അത്യാവശം നല്ല രീതിയിൽ തന്നെ അവർ മദ്യവിച്ചിട്ടുണ്ട് ഇവിടെ ഒറ്റയ്ക്ക് നിൽക്കുന്നത് ഞങ്ങളുടെ കൂടെ പോരുന്നോ ഞങ്ങൾക്കുണ്ടെന്ന് ആകാം എന്നൊക്കെ പറഞ്ഞു അവൾ മൈൻഡ് ചെയ്യാതെ കുറെ നേരം നിന്നു അതിൽ ഒരുത്തൻ മെല്ലെ ഇറങ്ങി കൊണ്ട് ചോദിച്ചു നമുക്ക്.
എവിടേക്കെങ്കിലും പോകാം എന്നൊക്കെ പറഞ്ഞു അവൾ ഒന്നും മിണ്ടാതെ പതിയെ ബസ്റ്റോപ്പിൽ നിന്ന് ഇറങ്ങി നടക്കാൻ ശ്രമിച്ചു. എന്നാൽ പിന്നാലെ വിടാതെ ഇവർ മൂവരും അവരുടെ കൂടെ തന്നെ ഉണ്ടായിരുന്നു വണ്ടിയിൽ ഓടിക്കുന്ന ഡ്രൈവറടക്കം ആകെ നാല് പേരുണ്ട് ഇവർ അവളെ എങ്ങനെയെങ്കിലും കൊണ്ടുപോകണം എന്നുള്ള നിലയിൽ തന്നെയാണ് ആരുടെയെങ്കിലും വീട് കണ്ടാൽ എത്രയും പെട്ടെന്ന് വീട്ടിലേക്ക് വരണം.
എന്ന് ആ ഒരു ആഗ്രഹത്തിലായിരുന്നു അവൾ ഓടി നടന്നിരുന്നത് പെട്ടെന്നാണ് തന്റെ ബാക്കിൽ ഒരു കാറിന്റെ ശബ്ദം കേട്ടത് ഹോളി എല്ലാവരും ആ വണ്ടിയിലേക്ക് തിരിഞ്ഞുനോക്കി. ഒരു ചെറുപ്പക്കാരൻ അവിടെനിന്ന് ഇറങ്ങി ചോദിച്ചു എന്താ മേടം ടാക്സി വേണോ? വാടക പോണോ എന്ന് ചോദിച്ചു നീ പോടാ എന്ന് നാലുപേരും പറഞ്ഞു. ഞാൻ നിങ്ങളോട് അല്ല ചോദിച്ചത് ആ മേടത്തിനോട് മാഡം പറയട്ടെ വേണ്ട എന്ന്.
അവൾ ഇപ്പോൾ നിങ്ങളുടെ കൂടെ വരുന്നില്ല അവളുടെ കണ്ണി അവൻ ഓടിപ്പോയി ഒരു വലിയ സ്പാനർ എടുത്തു ശേഷം അത് കറക്കിക്കൊണ്ട് അവരുടെ അടുത്തേക്ക് ചെന്നു. എന്നെ എന്തായാലും നിങ്ങൾക്ക് നാലുപേർക്കും അടിച്ചിടാൻ പറ്റുന്ന എനിക്കറിയാം പക്ഷേ എന്നെ അടിച്ചു തന്നതിന് മുൻപ് തന്നെ നിങ്ങളിൽ ഒരാളുടെ തല ഞാൻ തല്ലിപ്പൊളിക്കും അതുറപ്പാണ്. തുടർന്ന് ഈ വീഡിയോ മുഴുവനായികാണുക.
https://youtu.be/2aemJkIhpl4
Comments are closed, but trackbacks and pingbacks are open.